ഫ്രീക്കൻചെക്കനെ ക്ഷമ പഠിപ്പിക്കാൻ നിന്ന ഓട്ടോക്കാരന് സംഭവിച്ചത്;

മേലോട്ടിലേക്ക് ഓടിക്കത്തിയ യുവാവ് അരിഷ്ടക്കാരനോട് പറഞ്ഞു അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്ന് പോകണം പെട്ടെന്ന് വേണം അവന്റെ ക്ഷമകേട്ടാ ആ പറച്ചിൽ റിക്ഷ കാരനെ ഒട്ടും പിടിച്ചില്ല അയാൾ അവനെ ഒന്ന് വിലയിരുത്തിയും സമയം 7 മണി ആയതേയുള്ളൂ കയ്യിൽ ഒരു ചെറിയ ഡയറിയുടെ വലിപ്പത്തിൽ ഒരു മൊബൈലും പിടിച്ച് ഒരു ബർമുഡയും ധരിച്ച് മുറുകെയും ബനിയനും ഒട്ടും അലങ്കാരമായി കണ്ണട വെച്ച് മുഖത്തും ഒരു ഊശാൻ താടിയുമായി ഇറങ്ങിയിരിക്കുന്നു കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് വരുകയാണെന്ന് തോന്നുന്നു ഈ മാന്യൻ വീണ്ടും ഈ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തിയും അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്നു പോകണം എത്ര രൂപയാകും എങ്കിൽ ഒരു 150 രൂപം അയാൾ മറുപടി പറഞ്ഞു 100 രൂപ അല്ലേ ഉള്ളൂ.

   
"

അങ്കിൾ ഇവിടെനിന്നും പയ്യന്റെ മറുചോദ്യം അയാൾക്ക് അത്ര രസിച്ചില്ല അത് എനിക്ക് അറിയില്ല എനിക്ക് 150 രൂപ വേണം വേണമെങ്കിൽ കയറി ഇല്ലെങ്കിൽ വേറെ വഴി നോക്ക് മനുഷ്യന് വേണ്ടതെ വല്ലാത്ത അയാൾ പറഞ്ഞു യുവാവ് ആ ചുറ്റുപാടും ഒക്കെ നോക്കിയും വേറെ രക്ഷ ഒന്നും വന്നിട്ടില്ല പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിയേ പറ്റൂ ഇതല്ലാതെ വേറെ വഴിയുമില്ല പിന്നെ ഒന്നും പറയാതെ അവൻ അതിൽ കയറിയും എന്നിട്ട് പറഞ്ഞു ശരിയെങ്കിൽ ഇത്തിരി വേഗം പോകണം പെട്ടെന്ന് എത്തണം.

അപ്പോഴേക്കും യുവാവിന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങിയും കോള് അറ്റൻഡ് ചെയ്ത അവൻ പറഞ്ഞു ഇതാ ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് ബസ്സിൽ എല്ലാം രക്ഷയിലാണ് വരുന്നത് ഇപ്പോഴ് എത്തും എന്നിട്ട് ഭിക്ഷക്കാരനായി പറഞ്ഞു അങ്കിൾ ഒന്ന് വേഗം വരണം രക്ഷകൻ ഓർത്തു രാവിലെ തന്നെ ഏതോ ഒരു പിന്നിരിക്കാൻ പോവുകയായിരിക്കും മെഡിക്കൽ കോളേജിന്റെ എതിർവശത്തുള്ള ഹോട്ടലിലേക്ക് ആയിരിക്കുമ്പോൾ മെഡിക്കൽ കോളേജ് എന്നു പറഞ്ഞാൽ .

കാണുന്ന ദിവസം ഇവനൊക്കെ കയറി വിടുന്ന തന്തയെയും തള്ളയെയും പറഞ്ഞാൽ മതിയല്ലോ അങ്ങനെ ഇപ്പോൾ അവൻ പെട്ടെന്ന് അവിടെ എത്തേണ്ടതില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടിയുടെ വേഗത ഒന്ന് കുറച്ചു അപ്പോഴും അസമയം അവൻ പറഞ്ഞു വേഗം പ്ലീസ് അതു കേട്ട് അയാൾ പറഞ്ഞു എന്റെ മോനെ ഇതിനു 3 ചക്കരമേയുള്ളൂ പറക്കാൻ ചിറകൊന്നുമില്ല പിന്നെ റോഡിലെ കൊണ്ടും കുഴിയും ഉണ്ടാക്കിയിട്ടിരിക്കുന്നത് പതുക്കെ പോകാനാ അല്ല പിന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.