കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നടന്ന മഹാത്ഭുതം! അമ്മേ ശരണം 🙏

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ട് പണ്ട് ഒരുപാട് വർഷങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്രതിരിച്ചു അദ്ദേഹം കൊടുങ്ങല്ലൂർ എത്തിപ്പെട്ടത് അർദ്ധരാത്രി സമയത്ത് ആയിരുന്നോ അതുകൊണ്ട് തന്നെ ആ സമയത്ത് അദ്ദേഹത്തിന് താമസിക്കുവാനും അദ്ദേഹത്തിന് ആഹാരം കഴിക്കുവാനോ ഒന്നുമുള്ള സൗകര്യം ഒന്നുമുണ്ടായിരുന്നില്ല അർദ്ധരാത്രി സമയമാണ് .

   
"

എവിടെ പോകും അഭയം തേടിയും എന്ന് വിഷമിച്ചു നിന്നു അപ്പോഴാണ് അദ്ദേഹത്തിന് ഒരു ആശയം ഉദിച്ചത് അടുത്തുള്ള വീടുകളിലും മലകളിലും ഒക്കെ അഭയം ചോദിക്കാം അവിടെ എവിടെയെങ്കിലും കിടന്നിട്ട് രാവിലെ ക്ഷേത്രത്തിലേക്ക് വരാം എന്നുള്ളതായി അദ്ദേഹത്തിന് തീരുമാനം അങ്ങനെ അടുത്തുള്ള മലകളിലും വീടുകളിലും ഒക്കെ അദ്ദേഹം ഒന്നൊന്നായിട്ട് കയറുവാൻ തുടങ്ങിയും പലരും അദ്ദേഹത്തെ ആട്ടിപ്പായിച്ചു പലർക്കും അദ്ദേഹത്തിന്റെ അവിടെ ഉൾക്കൊള്ളിക്കുവാൻ ഉള്ള സൗകര്യങ്ങൾ പല വീടുകളിലും അവിടെ ഉണ്ടായിരുന്നില്ല.

പലരും അദ്ദേഹത്തെ പരിഹസിച്ചു പറഞ്ഞയിച്ചു അങ്ങനെ അദ്ദേഹം ഏറ്റവും അവസാനം ഒരു വീട്ടിൽ ചെല്ലുകയുണ്ടായി അവിടുത്തെ കാരണവർ വളരെയധികം ധാർഷ്ടിക്കാരൻ ആയിരുന്നു അദ്ദേഹം കണ്ടപ്പോൾ തന്നെ ഇവിടെയൊന്നും പറ്റില്ല എന്നു പറഞ്ഞു കൂടാതെ അദ്ദേഹം ഈ ഭക്തനെ പരിഹസിക്കാൻ ആയിട്ട് നീ അവിടെ ഒരു വിളക്ക് കണ്ടോ ദൂരെയൊരു വിളക്ക് കാണുന്നുണ്ടോ .

ആ വിളക്ക് ലക്ഷ്യമാക്കി നടക്കും അവിടെ ചെന്ന് കഴിയുമ്പോൾ അവിടെ ഒരു വലിയമ്മ ഉണ്ട് ഒരു മുത്തശ്ശി അവർ നിനക്ക് അഭയം തരുന്നതായിരിക്കും എന്ന് പറഞ്ഞു ശരിക്കും പറഞ്ഞാൽ ആ വിളക്ക് ദൂരെ എവിടെയുള്ള ആ സ്ഥലത്തുള്ള വിളക്കായിരുന്നു അദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കാൻ ആയിട്ട് കാരണവർ ഇത്തരത്തിൽ പറഞ്ഞതായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.