അമ്മായിയുടെ വീട്ടിൽ ചെന്ന് കുറച്ചു ഭക്ഷണം ചോദിച്ച ബാലനോട് വീട്ടുകാർ ചെയ്തത് കണ്ടോ!

ചേട്ടാ ഈ ബാക്കി വന്ന ബിരിയാണിയും കുഴിവെട്ട് മൂടിയേക്കട്ടെ മുന്നിൽ അനിയൻ കുട്ടൻ അവന്റെ മുഖം ഇരണ്ടിയിരുന്നു ഒരു ചെമ്പ് ബിരിയാണി ബാക്കിയായി ദേഷ്യമാണ് തന്റെ അനുജന്റെ മോളുടെ വിവാഹം ആർഭാടമായി ഇന്ന് കഴിഞ്ഞിരിക്കുന്നു ക്ഷണിക്കപ്പെട്ടവരിൽ ഏവരും കോരിച്ചൊരിയുന്ന മഴയായതിനാൽ ആവാം എത്തിച്ചേരാൻ ആവാതെ ഇരുന്നത് മുഖമുയർത്തി നോക്കിയപ്പോൾ തന്നെ നോക്കുന്ന അമ്മയെ ആണ് കണ്ടത് ആ മുഖത്ത് ഒരു ചിരിയും മിന്നി മറിഞ്ഞും ആ ചിരിയിൽ എന്നും ക്ലാവ് പിടിക്കാത്ത കുറെ ഓർമ്മകൾ ഉണ്ടായിരുന്നു.

   
"

അനിയൻ കുട്ടാ നീ ഉപ്പു എടുത്തേ കഞ്ഞിക്കുള്ള വെള്ളം തറച്ചു മറയുന്നു തൊടിയിലെ കശുമാവിൽ വലിഞ്ഞുകയറി ഉണങ്ങിയ ചില്ലുകൾ പൊട്ടിച്ചയും അതും അടുപ്പിൽ വച്ച് കരിയും പുകയിലയും ഊതി ഊതി തലച്ചിട്ടും എഴുന്നേൽക്കാൻ വയ്യ എനിക്ക് വിശന്നിട്ടുവൈഎം ഏട്ടൻ വന്ന് ശബ്ദം ചേർത്തിരുന്നു അനിയൻകുട്ടൻ കീറിയ പുൽപ്പായയിൽ നിന്ന് കിടക്കുകയാണ് വിശപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം പാവം രാവിലെ ഒന്നും കഴിച്ചിട്ടില്ല അമ്മ പാടത്ത് പണിക്ക് പോയിരിക്കുകയാണ്.

ഇന്നലെ മഴ പെയ്തതിനാൽ അമ്മയ്ക്ക് പണി ഇല്ലായിരുന്നു അതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം അച്ഛന്റെ മരണശേഷം വിശപ്പ് എന്താണ് എന്ന് നല്ലതുപോലെ അറിയുന്നുണ്ട് 10 വയസ്സ് ആയതേയുള്ളൂ എങ്കിലും കഞ്ഞി വെക്കാൻ ഒക്കെ ഇതിനകം പഠിച്ചിരുന്നു അനിയൻകുട്ടനെയും എട്ടു വയസ്സായെങ്കിലും എനിക്ക് എന്നും ചെറിയ കുട്ടിയാണ് അവൻ അവൻ കരയുന്നത് കൊണ്ടാണ് കാര്യങ്ങൾ തിരക്കിയത് ഏട്ടാ വിശക്കുന്നു അവന്റെ കണ്ണുനീരികണ്ട് സഹിക്കാൻ പറ്റിയില്ല നേരെ അമ്മാവന്റെ വീട്ടിലേക്ക് ചെന്നു.

അവിടെ മുറ്റത്തു തന്നെ അമ്മായി നിൽക്കുന്നുണ്ട് പട്ടിണി കിടന്നു ചത്താലും നമ്മുടെ ആൾക്കാരുടെ മുൻപിൽ കൈ നീട്ടരുതെന്ന് അമ്മയുടെ വാക്കുകൾ ചെവിയിൽ വന്നു എന്തെങ്കിലും പണി ചെയ്യാൻ ഉണ്ടെങ്കിൽ ഭയങ്കര സ്നേഹമായിരിക്കും കുറച്ചുനേരം അവിടെ ചെത്തി അപ്പോഴാണ് അമ്മാവന്റെ മകൻ ചന്തു പുറത്തേക്കു വന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.