ബ്രോക്കർ വാസുവേട്ടന്റെ പിന്നാലെ എന്ന പെണ്ണുകാണാൻ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോകുമ്പോൾ വിജയൻ വാസുവേട്ടൻ ഒന്ന് തോണ്ടിയും വാസുവേട്ടൻ തിരിഞ്ഞു നിന്ന് എന്താ വിജയേട്ടൻ വാസുവേട്ടാ ഉള്ളതുപോലെ പറഞ്ഞാൽ മതിയും ഒന്നിനും ഒരു മായം ചേർക്കരുത് ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ജോലിയെന്നും ഒരു പെണ്ണിനെ പോറ്റുവാനുള്ള മാന്യമായ സാലറി ഒക്കെ അവിടെ കിട്ടുന്നുണ്ട് എന്നും വാസുവേട്ടൻ വിജയനെ നോക്കി ചിരിച്ചു എടാ മോനെ ഒരു കല്യാണം നടത്തണമെങ്കിൽ ആയിരം നുണയൊക്കെ പറയേണ്ടിവരും.
ഇത് ഈ തൊഴിലിൽ ഉള്ളതാണ് സത്യം സത്യം പോലെ പറഞ്ഞാൽ ചിലപ്പോൾ അവിടെ നിന്ന് ചായയും കഴിച്ച് ഇറങ്ങി പോരേണ്ടി വരും നീയൊന്നും മിണ്ടണ്ട ഞാൻ പറയുന്ന എല്ലാത്തിനും ഒന്ന് തല കുലുക്കിയാൽ മാത്രം മതി വിജയൻ ആ വലിയ വീട് നോക്കിയേ വാസുവേട്ടനോടും വീടൊക്കെ വലുതാണല്ലോ വാസുവേട്ട നമുക്ക് ഇത് ഒത്തുചേരുമോ നീ ഒന്നും മിണ്ടാണ്ടിരുന്ന വാസുവേട്ടൻ പറഞ്ഞും ഗൾഫുകാരനെ അവർക്ക് ഇഷ്ടപ്പെടുമോ എന്ന് നമുക്ക് ആദ്യം നോക്കാം വിജയൻ അപ്പോൾ ഗൾഫിലാണെന്ന് .
അവാസുവേട്ടൻ അവരോട് പറഞ്ഞില്ലേ വാസുവേട്ടൻ പറഞ്ഞു ആദ്യം അവർ ഒന്നും അടിച്ചു പിന്നെ കല്യാണം കഴിഞ്ഞ അവളെനീം അങ്ങോട്ടു പോകും എന്നു പറഞ്ഞപ്പോൾ ഏതായാലും പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു അതിനെ ഞാൻ അവളെ എങ്ങോട്ടു കൊണ്ടു പോകുവാൻ അതിനുള്ള സൗകര്യം ഒന്നും എനിക്ക് അവിടെ ഇല്ല വാസുവേട്ടാ അതൊക്കെ ഭയങ്കര ചിലവാണ് ഞാൻ കൂട്ടിയാൽ ഒന്നും കൂടൂല്ല വാസുവേട്ടൻ കയ്യിൽ പിടിച്ചു വലിച്ചും.
നമുക്ക് തിരിച്ചു പോകാം ഇതൊക്കെ കണ്ടുമുട്ടും കേട്ടും മിഴിച്ചുനിൽക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു അവർ കേറി പോകാൻ തുടങ്ങിയപ്പോൾ അയൽ വീട്ടിലെ മതിലിനപ്പുറം ശ്രുതി സംസാരത്തിനിടയിൽ വിജയന്റെ കണ്ണുകൾ ശ്രുതിയിൽ ഒന്ന് പതിഞ്ഞും അവൾ എന്തോ അബദ്ധം പറ്റിയ പോലെ ചെറുവിരൽ കടിച്ചുകൊണ്ട് അവൾ മതിലിന്റെ അരികത്ത് നിന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.