നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ജനുവരിയും ഒന്നാം തീയതി തിങ്കളാഴ്ച പുതുവർഷ ആരംഭദിവസം രാവിലെ നമ്മൾ ഉണർന്ന് ഉടൻ തന്നെ കണികാണേണ്ട മൂന്നു വസ്തുക്കൾ എന്തെല്ലാമാണ് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത് പൊതുവായി ഒട്ടുമിക്ക പേരും ഉണർന്ന ഉടൻതന്നെ അവരുടെയും ഉള്ളംകയാണ് കണി കാണാറ് ഇനി അതല്ലെങ്കിൽ കുറച്ചുപേർ ഈശ്വരന്റെ ഫോട്ടോസ് ആയിരിക്കും കാണുക .
ഈ രണ്ടു കാര്യങ്ങൾ ഒഴികെയും നമ്മൾ പുതുവർഷ ആരംഭദിവസം കണികാണേണ്ട വളരെ പ്രധാനപ്പെട്ട മൂന്നു വസ്തുക്കൾ എന്തെല്ലാം ആണെന്നാണ് ഇനി പറയുവാൻ പോകുന്നത് ഈ മൂന്നു വസ്തുക്കളും വളരെ ലളിതമായ വസ്തുക്കളാണ് എന്നാൽ ഈ മൂന്നു വസ്തുക്കളും നിങ്ങൾ ഒന്നിച്ചു വയ്ക്കുന്നതിലൂടെ നമ്മുടെ വീടിന്റെ അഷ്ടലക്ഷ്മി വസിക്കുകയും നമുക്ക് കുറവില്ലാത്ത അളവിൽ സമ്പൽസമ്പർ ഉണ്ടാകുവാനുള്ള യോഗവും ഇതിലൂടെ വന്ന് ചേരുന്നതാണ് പൊതുവായി മാടമാസത്തിൽ വിഷുക്കണി കാണുവാറുണ്ട് .
ആ ഒരു വിഷുക്കണ്ണിയിലൂടെയും വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഐശ്വര്യം സമ്പൽസമൃദ്ധിയും സന്തോഷം എന്നിവയാണ് ആ ഒരു വിഷുക്കണിയിലൂടെ നമുക്ക് ലഭിക്കുന്നത് എന്നാൽ ഒരു വർഷത്തിന്റെയും ഒരു പുതുവർഷത്തിന്റെയും ആരംഭദിവസം നമ്മൾ ചെയ്യുന്ന ഏതൊരു കാര്യങ്ങളുടെയും ബലം ആ ഒരു വർഷം മുഴുവനും നമുക്ക് നിലനിൽക്കുന്നതാണ് അതുകൊണ്ടുതന്നെ വർഷം മുഴുവനും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനവും ധാന്യങ്ങളും സമ്പത്തും എല്ലാം നന്ന് പറയുവാൻ അന്നേദിവസം ചെയ്യേണ്ട വളരെ ലളിതമായ കാര്യമാണ് ഇനി പറയാൻ പോകുന്നത് .
അതായത് ഏതൊരു തുടക്കത്തിലും മംഗളകരമായ ശുഭകരമായ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെയും ഒരു വർഷം മുഴുവനും അതിന്റെ ഫലങ്ങൾ ഇരട്ടിയായി നമുക്ക് വന്നുചേരുന്നതാണ് അതുകൊണ്ടുതന്നെയാണ് വർഷത്തിന്റെ ആരംഭദിവസം നമ്മൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.