നമസ്കാരം എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാക്ഷാൽ ഗണപതി സ്വാമിയെ നിത്യവും ആരാധിക്കുന്ന വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതെയും മുന്നോട്ട് പോകുവാൻ സാധിക്കും അതേപോലെതന്നെ അവരുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും തടസ്സങ്ങൾ കൂടാതെ വന്നുകൊണ്ടിരിക്കും പത്രത്തിൽ നിരവധിയാ സവിശേഷതകൾ ഗണപതി സ്വാമിയും ആരാധിക്കുന്ന ഭക്തനും വന്നുചേരുന്നതാകുന്നു എന്നല്ല ഗണപതിയുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇത് ഇതോടു കുറിയിലൂടെ നിങ്ങളെ തേടിയെത്തുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഈ തൊടു കുറിയിലൂടെ മനസ്സിലാക്കാം.
അതിനായി ചെയ്യേണ്ടത് തന്നിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു ആദ്യത്തെ ചിത്രം ഗണപതി സ്വാമിയുടെ ചിത്രം ആകുന്നു രണ്ടാമത്തെ പരമശിവന്റെയും പാരമ്പര്യ ദീപയുടെയും ഒപ്പമുള്ള ഭഗവാന്റെ ചിത്രമാകുന്നു അതിനായി ഏവരും കണ്ണുകൾ അടച്ചയും ആദ്യം നിങ്ങളുടെ ജീവിതത്തിലുള്ള ആ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിയണമെന്നും ഈ സമയം പ്രാർത്ഥിക്കുക ഭഗവാനോട് പ്രാർത്ഥിക്കുക സൗഭാഗ്യങ്ങൾ തേടിയെത്തണം എന്നും ദുഃഖങ്ങളും ദുരിതങ്ങളും ഒഴിവായി കിട്ടണം .
എന്നും പ്രാർത്ഥിക്കുക ഏവരും ഇപ്പോൾ കണ്ണടച്ച് പ്രാർത്ഥിക്കുക ഭഗവാനിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു കൊണ്ട് തന്നെ പ്രാർത്ഥിക്കുക ഏവരും പ്രാർത്ഥിച്ചും എന്നാണ് വിചാരിക്കുന്നത് ഇനി ഏവരും കണ്ണുകൾ തുറന്ന് ആദ്യം കാണുന്ന ചിത്രം ഏതാണോ ആ ചിത്രം തെരഞ്ഞെടുക്കുക ഒരു ചിത്രം തിരഞ്ഞെടുത്തവും എന്നാണ് വിചാരിക്കുന്നത് ഇനി ഫലങ്ങളെ കുറിച്ച് പറയാം അതിനു മുന്നോടിയായി ഏവരും ഗണപതി സ്വാമിയുടെയും അറിയാവുന്ന നാമങ്ങൾ ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക.
ഇന്നേദിവസം നടത്തുന്ന വിശേഷം സങ്കടകരാജ പൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ഞങ്ങളെ ജന്മനക്ഷത്രവും കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുക ആദ്യത്തെ ചിത്രമായ ഗണപതി സ്വാമിയെയാണ് തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു ഈശ്വരാ ദിനം നിങ്ങളിൽ തെളിയുന്ന അവസരമാണെന്ന് ഒന്ന് ചേർന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.