നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ധാതുലവണങ്ങളുടെ ന്യൂനത കൊണ്ടു വരുന്ന ഒരു രോഗമാണ് വിളർച്ച അനീമിയ അനീമിയ എന്ന് പറയുന്നത് ലോകത്തിലെ മൂന്നിലൊന്ന് ഭാഗത്തോളം വരുന്ന ജനങ്ങളെ ബാധിക്കുന്നത് കൊണ്ടു തന്നെയാണ് ഏപ്രിൽ മാസം ഏഴാം തീയതിയും വേൾഡ് അനീമിയ ഡേ ആയിട്ട് നമ്മൾ ആചരിക്കുന്നതും കാരണം.
അത്രയധികം പ്രാധാന്യം നമ്മൾ അനീമിയ എന്ന് പറയുന്ന ഈ പ്രശ്നത്തിന് ഉണ്ട് അനീമിയ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്നും ഉണ്ടായിട്ടുള്ളതാണ് അതിനർത്ഥം എന്ന് പറയുന്നത് രക്തം കുറയുക എന്നുള്ളതാണ് അനീമിയ എന്ന് പറയുന്നതും ഒരു വലിയ ബ്രോഡ് സ്പെക്ടറും ഒരുപാട് രോഗങ്ങളുടെ വിളിക്കുന്ന കോമൺ ആയിട്ട് വിളിക്കുന്ന ഒരു പേരാണ് പല വിഭാഗത്തിൽപ്പെട്ട അനീമിയ ഉണ്ട് എന്നിരുന്നാലും ഇതിൽ തന്നെ ഹിമോക്ലോബിൻ കുറഞ്ഞു കൊണ്ടുവരുന്ന ഡിഫിഷൻസി അനിമയ ആണ്.
ഏറ്റവും മുൻനിരയിൽ നിൽക്കുന്നത് അതിന്റെ തൊട്ടു പിന്നാലെ വൈറ്റാമിൻ 12 കുറയുന്നതു കൊണ്ടുണ്ടാകുന്ന അനീമിയ ആണ് ഉള്ളത് എന്തുകൊണ്ടാണ് ഇത്തരത്തിൽ അനീമിയ വരുന്നത് എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെ ഇതിനെ മറികടക്കാം എന്നതൊക്കെ ഇതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം .
അനീമിയ വരുന്ന രോഗിയും നമ്മുടെ അടുത്ത് പറയുന്ന സിംറ്റംസ് പലതാണ് പലപ്പോഴും ചിലരൊക്കെ പറയുന്നത് തീർത്താൽ തീരാത്ത ക്ഷീണമാണ് പണ്ട് ഞാൻ ചെയ്തിരുന്ന ജോലികൾ ഒന്നും ഇപ്പോൾ എനിക്ക് ശ്രദ്ധയോടുകൂടി ചെയ്യുവാൻ കഴിയുന്നില്ല കംപ്ലൈന്റ്സ് ഒക്കെ പറയാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.