ലക്ഷ്മിദേവിക്ക് വെള്ളിയാഴ്ച ദിവസം ഈ കാര്യം ചെയ്താൽ.. രാജയോഗം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെള്ളിയാഴ്ചകളിൽ നമ്മുടെ വീട്ടിൽ ഈ ഒരു കാര്യം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മൾക്ക് എന്തെന്നില്ലാത്ത ഉയർച്ചയും ഐശ്വര്യവും ലക്ഷ്മി കടാക്ഷവും വന്നുചേരുന്നതാണ് അത്തരത്തിൽ ഒരു വിഷയവുമായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത് നമ്മൾക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീടും ഉയർച്ച നേടണമെങ്കിൽ അല്ലെങ്കിൽ ഗതി പിടിക്കണമെങ്കിൽ ലക്ഷ്മിയും ദേവിയുടെ കടാക്ഷം അല്ലെങ്കിൽ.

   
"

ലക്ഷ്മി ദേവിയുടെ വാസം അനിവാര്യമാണ് അപ്പോൾ നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കുന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ ആശയം എന്നു പറയുന്നത് ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ് നിലവിളക്കിന്റെയും ഒരു താഴത്തെ ഭാഗം എന്നു പറയുന്നത് നമ്മൾ ബ്രഹ്മാവിനെയും തണ്ടും മഹാവിഷ്ണുവിനെയും മുകളിലുള്ള ഭാഗം പരമശിവനെയും സൂചിപ്പിക്കുന്നു എന്ന് നേരത്തെ പല വീഡിയോകളിലും നമ്മൾ പറഞ്ഞിരുന്നു അതേപോലെതന്നെ വിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും ചൂട് എന്ന് പറയുന്നത് പാർവതി ദേവിയെയും അല്ലെങ്കിൽ ശക്തി ദേവിയെയും സൂചിപ്പിക്കുന്നതായിട്ടും ആണ് നമ്മൾ കണക്കാക്കപ്പെടുന്നത് .

നമ്മളുടെ പുരാണങ്ങളിലും എല്ലാം ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നിട്ടുള്ളതാണ് അതുവഴി നമ്മൾ വിളക്ക് തെളിയിക്കുക വഴിയും നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിൽ എല്ലാത്തരത്തിലുള്ള ദൈവദേവന്മാരുടെയും കടാക്ഷം നമ്മുടെ മേൽ വന്നു പതിയും കൂടാതെ ലക്ഷ്മി നമ്മളിൽ ഉറപ്പുവരുത്താൻ കഴിയുകയും ചെയ്യും അപ്പോൾ ഇങ്ങനെ ഇരിക്കുകയും നമ്മുടെ ജീവിതത്തിൽ നമ്മൾ വെള്ളിയാഴ്ചകളിൽ ഈ ഒരു കാര്യം ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം ചെയ്യുകയാണ് .

എന്നുണ്ടെങ്കിൽ നമ്മൾക്ക് കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകുന്നതുമാണ് വെള്ളിയാഴ്ച ദിവസം എന്ന് പറയുന്നത് ലക്ഷ്മിദേവിയും ആരാധിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച ദിവസം നമ്മൾക്ക് എല്ലാവർക്കും അറിയാം ദേവീക്ഷേത്രങ്ങളിൽ ഒക്കെ വലിയ വിശേഷപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച എന്നു പറയുന്നത് അതിനാൽ ഈ ദിവസം ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്നതിലൂടെ സമ്പൽസമൃദ്ധി ഉണ്ടാകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.