കേൾവി കുറവാണോ നിങ്ങളുടെ പ്രശ്നം??? ഇതാ പരിഹാരം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ നിങ്ങളോട് പറയുന്ന വിഷയം കേൾവി കുറവാണ് നിങ്ങൾക്കറിയാം നമ്മുടെ ചെവിയാണ് നമ്മുടെ കേൾവിയുടെ അവയവം എന്നു പറയുന്നത് ഈ ചെവിയുടെയും പലഭാഗങ്ങളിൽ പല കാരണങ്ങൾ കൊണ്ടും കേൾവി കുറവ് ഉണ്ടാകാറുണ്ട് ഉള്ളിലും മൂന്ന് ഭാഗങ്ങളുണ്ട് അവയെ നമുക്ക് മൂന്നു ഭാഗങ്ങളാക്കി തിരിക്കാം ഭാഗ്യകര്‍ണം മധ്യകരണം ആന്തരിക കാരണം ഈ മൂന്ന് ഭാഗങ്ങളിലും പല കാരണങ്ങൾ കൊണ്ടും.

   
"

കേൾവി കുറവ് ഉണ്ടാകാം ഏറ്റവും കോമൺ ആയിട്ട് കേൾവി കുറവ് ഉണ്ടാകാനുള്ള കാരണം നമുക്ക് എല്ലാം അറിയുന്നതുപോലെ ചെവിക്കായം അതായത് ചെവിയിൽ ഉണ്ടാകുന്ന വാക്സ് ഈ വാക്സ് ചെവിക്കുള്ളിലെ ബാഹ്യ കർണത്തിലെ വിയർക്കനാൽ എന്ന് പറയുന്ന സ്ഥലത്ത് അടിഞ്ഞുകൂടുന്ന ഒരു അഴുക്ക് എന്ന് പറയാൻ പറ്റില്ല ശരിക്കും അത് ഒരു വിയർപ്പ് ഗ്രന്ഥിയുടെ മോഡിഫൈഡ് സെക്രിയേഷൻ ആണ് നമ്മുടെ ചെവിയുടെ ഉള്ളിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതും അതേപോലെതന്നെ ചെവിയിലേക്ക് എല്ലാം സഹായിക്കുന്ന ഒരു ഘടകമാണ്.

വാക്സ് എന്ന് പറയുന്നത് അത് നമ്മൾ എടുത്തു കളയണോ എന്നാണ് നമ്മുടെ അടുത്ത ചോദ്യം ശരിക്ക് നമുക്ക് അത് ഉണ്ടാകുന്ന വാക്ക് ചെവിയിൽ തന്നെ വേണ്ട സാധനമാണ് ചെവിയുടെ പല പ്രവർത്തനങ്ങൾക്കും സഹായിക്കും നമ്മൾ അത് എടുക്കാൻ വേണ്ടി ചെത്തി തോണ്ടിയും ഇയർ ബഡ്സും അങ്ങനെ പല സാധനം ഉപയോഗിക്കുന്നതായിട്ട് കാണുന്നുണ്ട്.

ഏതെല്ലാം ഉപയോഗിക്കുമ്പോൾ പലപ്പോഴും ഈ വാക്സ് പുറത്തേക്ക് എടുക്കുന്നതിനേക്കാൾ കൂടുതലായി അത് ഉള്ളിലേക്ക് പുഷ് ചെയ്തിട്ട് ചെവിയിൽ ആവാനുള്ള സാധ്യത കൂടുതലാണ് അങ്ങനെയുള്ളപ്പോൾ ചെവിയിൽ വേദനയുണ്ടാകാറുകൾ ഉണ്ടാകാം അതേപോലെ ചെവിയിൽ ചിലപ്പോൾ ഫംഗൽ ഇൻഫെക്ഷൻ ഓട്ടോ മൈക്കോസിസ് എന്ന് പറയുന്ന അസുഖം ഉണ്ടാകാനുള്ള ചാൻസ് വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.