നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനിന്ന് സംസാരിക്കാൻ പോകുന്നത് പിരീഡ്സിന്റെ സമയത്തുള്ള വേദന എന്നുവച്ചാൽ ഡിസ്മിനോറിയ എന്നു പറയുന്ന ടോപ്പിക്ക് കുറിച്ചിട്ടാണ് ഡിസ്മനോറിയ പിരീഡ്സിന്റെ സമയത്ത് വേദന എന്ന് പറയുന്നത് ഏത് ഏജ് ഗ്രൂപ്പിലും വരാവുന്നതാണ് ചെറുപ്പക്കാരിലും വരാറുണ്ട് പ്രായപൂർത്തി ആയ കുട്ടികളിലും വരാറുണ്ട് പ്രായമായവരിലും വരാറുണ്ട് വിസ്മനോറിയോടുകൂടെ നമുക്ക് വേറെ സിംറ്റംസും ഉണ്ടെങ്കിൽ.
നമ്മൾ അതിനെ ഇവാലുവേറ്റ് ചെയ്യുന്നതാണ് എപ്പോഴും നല്ലത് പിരിയേട്ടന്റെ സമയത്ത് വേദന ഉണ്ടെങ്കിൽ അത് കൂടാതെ നമുക്ക് ബ്ലീഡിങ് കൂടുതലുണ്ട് കട്ട കട്ട ആയിട്ട് പോകുന്നുണ്ട് രക്തക്കുറവ് ഉണ്ടെങ്കിൽ നമ്മൾ എപ്പോഴും ഈ വാലുവേറ്റ് ചെയ്യുന്നത് നല്ലതാണ് പൊതുവേ നമ്മൾ നോക്കാറുള്ളത് സ്കാൻ ചെയ്തിട്ട് നമ്മൾ ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടോ എന്നുള്ളത് നോക്കാറുണ്ട് മുഴകളാണ് എന്നുണ്ടെങ്കിൽ മഴയുടെ പൊസിഷൻ എവിടെയാണ് ഗർഭപാത്രത്തിന്റെ റിലേഷനിൽ മുഴം എവിടെയാണ് എന്നുള്ളതിനനുസരിച്ചിട്ടാണ് .
നമ്മൾ ട്രീറ്റ്മെന്റ് കൊടുക്കാറുള്ളത് ചില മുഴകൾ ടാബ്ലറ്റ് കഴിച്ചു കഴിഞ്ഞാൽ മാറാറുണ്ട് ചിലപ്പോൾ അതിന് നമ്മൾ സർജറി ചെയ്യേണ്ടതായിട്ട് വരും സർജറി നമുക്ക് കീറിയെടുത്തിട്ടും നമുക്ക് മുഴകളെ റിമൂവ് ചെയ്യാൻ പറ്റും അല്ലെങ്കിൽ കീഹോൾ ശസ്ത്രക്രിയയിലൂടെ നമ്മളൊക്കെ അതിനെ റിമൂവ് ചെയ്യാൻ പറ്റും പിന്നെയുള്ളവരെ കണ്ടീഷൻ എന്നും പറയുന്നത് .
ദശകളാണ് ദശകൾ ഉള്ളപ്പോഴും ബ്ലീഡിങ് കൂടുകയും വയറുവേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകും ദശകളുണ്ടെങ്കിലും നമുക്ക് ടാബ്ലെറ്റിൽ പോവാനുള്ള സാധ്യത കുറച്ചു കുറവാണ് അങ്ങനെത്തെ കേസസിൽ മിക്കവാറും സർജറി ചെയ്യേണ്ടതായിട്ട് വരും സർജറിയിൽ എഗൈൻ കീഹോൾ സർജറിയിലൂടെ ദശേ മാത്രം നമുക്ക് റിമൂവ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഉണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.