20 വർഷമായി പ്രവാസിയായിരുന്ന കൂട്ടുകാരനെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ നെഞ്ചുപൊട്ടുന്ന കാഴ്ച!

സുഹൃത്തായ ജമാലിനെ കണ്ടിട്ട് പത്തുവർഷങ്ങൾ കഴിഞ്ഞു കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ ജമാൽ നാട്ടിലുണ്ട് എന്ന് പറഞ്ഞ് ഒരു വൈകുന്നേരം ഞാൻ ജമാലിന്റെ വീട്ടിലെത്തി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരു അഞ്ചുവയസ്സുകാരൻ ഓടിവന്ന എന്നോട് പറഞ്ഞു ഉപ്പ കുളിക്കുകയാണ് ഞാൻ ചുറ്റും നോക്കി സാമാന്യം തരക്കേടില്ലാത്ത വീടും പോർച്ചിൽ ഒരു കാറും ഒരു ബൈക്കും ഉണ്ട് ഒരു ഗൾഫുകാരന്റെ വീടാണെന്ന് ആരും പറയും ജാമാലിനെ എനിക്ക് അടുത്ത് അറിയാം.

   
"

20 വർഷം മുമ്പാണ് ജമാൽ പ്രവാസ ജീവിതം ആരംഭിച്ചത് ഒരു ഇടത്തരം കുടുംബത്തിന്റെ നെടുംതൂണായ ജമാൽ ഫുജൈറയിൽ ഒരു ബക്കാലയിൽ ജോലിചെയ്താണ് അവൻ കുടുംബം നോക്കിയിരുന്നത് ആ രംഗങ്ങൾ ഉള്ള കുടുംബത്തെയും ഒരു കരയ്ക്ക് അടുപ്പിക്കുവാനുള്ള തോട്ടത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനരംഗത്തും ജമാൽ തിളങ്ങിനിന്നു രണ്ടു സഹോദരിമാരെ കെട്ടിച്ച ഈച്ചവും കൂടെപ്പിറപ്പുകൾക്ക് ജീവിതപാത തെളിയിച്ചു കൊടുത്തു ഒരു വീടും പോർച്ചിൽ കണ്ട വാഹനങ്ങൾ ഭാര്യയും മൂന്ന് കുട്ടികളും അങ്ങനെയാണ് ജമാലിന്റെ സമ്പാദ്യം എന്ന് പറയുന്നത് ജമാൽ സലാം പറയുന്നത് കേട്ടിട്ടാണ് ഞാൻ ആദ്യം ചിന്തകളിൽ നിന്ന് ഉണർന്നത് .

കയറിയിരിക്കുകയോ ഞാൻ ജമാലിനെ തന്നെ നോക്കിയും മുഖത്തെ രോമങ്ങൾ ഭൂരിഭാഗം വെളുപ്പിന് വഴിമാറിയും തലമുടി പ്രവാസ ലോകത്തിനു സംഭാവന ചെയ്ത ഒരു കഷണ്ടിക്കാരൻ കുശലാന്വേഷണങ്ങൾക്ക് ശേഷം ജമാൽ അകത്തേക്ക് പോയി കട്ടൻചായ അതായിരിക്കും അയാൾ ഭാര്യയോട് പറഞ്ഞത് അടക്കിപ്പിടിച്ച ശബ്ദത്തിൽ ഭാര്യ എന്തു മറുപടി പറഞ്ഞു വേഷം മാറിയും ഒരു തുണി സഞ്ചിയുമായി ജമാൽ പുറത്തേക്ക് വന്നു അങ്ങാടി വരെ ഒന്ന് പോണം നാളെ നോമ്പല്ലേ കുറച്ച് സാധനങ്ങൾ വാങ്ങണം ഇവിടെ പാല് ഇല്ല ചായ നമുക്കും അങ്ങാടിയിൽ നിന്നു കുടിക്കാം ഇതും പറഞ്ഞ നമ്മൾ എന്നെ വിളിച്ചു .

മുറ്റത്തേക്ക് ഇറങ്ങിയും പോർച്ചിൽ കണ്ട വാഹനങ്ങൾ ഒന്നും എടുക്കാതെയും അടുത്തുള്ള അങ്ങാടിയിൽ ലക്ഷ്യം വെച്ച് ഞങ്ങൾ നടന്നു ജമാൽ വന്ന മാറ്റങ്ങളിൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു മറ്റൊരാൾക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ സ്വന്തം പോക്കറ്റിൽ ഇല്ലെങ്കിൽ ആരുടെയെങ്കിലും കയ്യിൽ നിന്നും കടം വാങ്ങി സഹായിച്ചിരുന്ന ജമാൽ എപ്പോഴും ചിരിച്ചുകൊണ്ട് മറ്റുള്ളവരുമായി ഇടപഴകിയിരുന്ന ജമാൽ ഇന്ന് കൂടുതൽ സംസാരിക്കാൻ പോലും താല്പര്യം ഇല്ലാതെ അങ്ങാടിയിൽ എത്തി ചായക്കടയിൽ ബെഞ്ചിൽ ഇരുന്നു ചായ കുടിക്കുന്നതിനിടെ ഞാൻ അവനോട് ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.