മുത്തശ്ശി ഒരേ പൊളി മീറ്റുകൾ കൊണ്ട് വീഡിയോ വൻ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയിരിക്കുന്നത് ഇടയായിരുന്ന പൃഥ്വിരാജിന്റെയും കടുവ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത് ആളുകൾ ഒന്നടകം ആ ചിത്രം ഏറ്റെടുത്തിരുന്നു അതോടൊപ്പം തന്നെ അതിലെ പാലാപ്പള്ളി എന്ന് പറയുന്ന ഗാനവും കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് ആ ഗാനത്തിന് ലഭിച്ചത് ഇപ്പോൾ ഇതാ ഒരു പ്രായം.

   
"

ആയിട്ടുള്ള മുത്തശ്ശിയും ആ ഗാനത്തിന് മനോഹരമായി ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായിരിക്കുന്നത് ആ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ ഇതുപോലെ ഒരു വൈബ് ആയിട്ടുള്ള മുത്തശ്ശി കിട്ടിയിരുന്നെങ്കിൽ ലൈഫ് അടിപൊളിയായേനെ മുത്തശ്ശി ഒരേ പൊളി ഒരേ വൈബ് ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യുവാനും മടിക്കല്ലേ.