പരമശിവൻ ഈ മാസം നൽകുന്ന വരം ഇതാണ് തൊടുകുറി ശാസ്ത്രം!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതO ശിപ്രകോപിയും ശിപ്ര പ്രസാദിയും ആണ് പരമശിവൻ ഭക്തർക്ക് എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവൻ കൂടിയാണ് പരമശിവൻ പരമശിവനെയും വിശേഷപ്പെട്ട മാസങ്ങളിൽ ഒന്നുതന്നെയാണ് ധനുമാസം പരമശിവന്റെയും ജന്മം മാത്രമാണ് ധനുമാസം ആദനു മാസത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത് അതിനാൽ പരമശിവനെ ഈ മാസം ആരാധിക്കുന്നതും.

   
"

ഭഗവാന്റെ മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമം തന്നെയാകുന്നു എന്നാൽ ഈ മാസത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്നും പരമശിവന്റെ കടാക്ഷത്തിൽ ജീവിതത്തിൽ നിങ്ങൾക്ക് വന്നുചേരുന്ന എന്തെല്ലാമാണ് എന്ന് മുൻകൂട്ടി മനസ്സിലാക്കുക അസാധ്യം തന്നെ ആകുന്നു എന്നാൽ തൊട്ടു കുറിശാസ്ത്രത്തിലൂടെയും ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കുക സാധ്യമാകുന്നു.

അതിനായി ചെയ്യേണ്ട തന്നിരിക്കുന്ന ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു ഇതിലൂടെ ഈ മാസം നിങ്ങളിൽ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ചും പരമശിവൻ നൽകുന്ന ആ സൗഭാഗ്യങ്ങളെ കുറിച്ചും മനസ്സിലാക്കാം ഇപ്പോൾ ഏവരും കണ്ണുകൾ അടച്ച ദേവതയും പരമശിവനെയും ആരാധിക്കുക .

നിങ്ങളുടെ ജീവിതത്തിൽ ഈ മാസം ഏറ്റവും ശുഭകരമായി തീരണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുക തടസ്സങ്ങൾ കൂടാതെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണം എന്നും ലാഭം ഇരട്ടിക്കണമെന്ന് ധനപരമായ ഉയർച്ച വന്നുചേരണമെന്ന് പ്രാർത്ഥിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.