മദ്യത്തിനെക്കാൾ അപകടകാരിയാണ് ഈ പഴങ്ങൾ! സൂക്ഷിക്കുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കരൾ രോഗവും ഒരു നിശബ്ദത കൊലയാളിയാണ് അവൻ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇങ്ങനെ നിൽക്കും ആൾക്ക് ഇച്ചിരി വണ്ണം ഒക്കെ ഉണ്ടാകും അനുബന്ധമായിട്ട് സ്വല്പം ഡയപ്പറ്റീസും ഹൈപ്പർ ടെൻഷനും കൊളസ്ട്രോളും ഒക്കെ ഉണ്ടാകും പക്ഷേ ഈ കരളിനെ പ്രശ്നമുണ്ട് എന്നുള്ളത് അവർ അറിയാതെ പോകും പെട്ടെന്ന് ഒരു പ്രഭാതത്തിൽ അവർ ചോര ശ്രദ്ധിക്കുകയോ അല്ലെങ്കിൽ.

   
"

വൈറ്റിൽ നിന്ന് രക്തം പോകുകയോ ഒക്കെ ചെയ്യുന്നു നോക്കുമ്പോഴേക്കും ആയിരിക്കും ടച്ച് ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ അറിയുക കരളിന്റെയും ഒരു 90% വും പണിമുടക്കി എന്നുള്ളത് അത് ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആൾക്കാരിൽ പോലും ഈ പ്രശ്നങ്ങൾ നമ്മൾ കണ്ടുവരുന്നുണ്ട് ഫാറ്റി ലിവർ എന്നുള്ള പ്രശ്നം ഇന്ന് വളരെ സാധാരണമായിട്ടുള്ള രോഗമാണ് ഒരു 90% ആൾക്കാർക്കും ഗ്രേഡ് വൺ ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് നമുക്ക് പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

എനിക്കും ഫാറ്റി ലിവർ ഉണ്ടായിരുന്നു പക്ഷേ നമ്മൾ അത് കംപ്ലീറ്റ് ആയിട്ട് റിവേഴ്സ് ചെയ്യാനായിട്ട് പറ്റിയും അതിനെക്കുറിച്ചുള്ള ടിപ്പാണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ആയിട്ട് ഉദ്ദേശിക്കുന്നത് അപ്പോൾ ഫാറ്റി ലിവർ എന്ന് പറയുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായി ഉണ്ടാകുന്ന ഷുഗറും ഇതിലും ഏറ്റവും പ്രധാനം കൂടുതൽ ഷുഗറാണ് എന്നുള്ളത് നമ്മൾ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം.

തന്നെയാകുന്നു അതായത് നമ്മൾ അകത്തോട്ട് കഴിക്കുന്ന പഞ്ചസാര മധുരമുള്ള എന്തും ശർക്കര കരിപ്പെട്ടി പോലുള്ള സാധനങ്ങൾ എല്ലാം അത് ഒരേ രീതിയിലാണ് ചെയ്തിട്ടുള്ളത് ചിലപ്പോൾ ചില രീതിയിലുള്ള ഫ്രൂട്ട്സ് പോലും ഒത്തിരി മധുരമുള്ള അതായത് മാങ്ങാപ്പഴം പോലും കരളിനെ പ്രശ്നമായി തുടങ്ങുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.