ഈ അഞ്ച് അടയാളങ്ങൾ ശരീരത്തിൽ കാണുന്നുണ്ടോ??? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ട്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള കംപ്ലൈന്റ്റിനെ കുറിച്ചിട്ടാണ് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടുണ്ടാകും എനിക്ക് തൈറോയ്ഡ് ഉണ്ടോ എനിക്ക് റിലേറ്റഡ് ആയിട്ടുള്ള കംപ്ലൈന്റ്റ് വരുന്നുണ്ട് എന്നൊക്കെ സത്യത്തിൽ എന്താണ് ഈ തൈറോയിഡ് തൈറോയ്ഡിന് നമ്മൾ ഭയപ്പെടേണ്ടതുണ്ടോ നമ്മൾ എങ്ങനെയാണ് .

   
"

തൈറോയിഡ് വന്നെങ്കിൽ പോലും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് തൈറോയ്ഡിനെ നമ്മൾ ട്രീറ്റ്മെന്റ് എടുക്കേണ്ടതുണ്ടോ എപ്പോഴാണ് നമ്മൾ തൈറോയ്ഡിന് വേണ്ടി ട്രീറ്റ്മെന്റ് എടുക്കേണ്ടത് എന്തൊക്കെയാണ് അതിന്റെ കോംപ്ലിക്കേഷൻസ് എന്നുള്ളതൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം തൈറോയ്ഡ് ഒരു ഗ്രന്ഥിയാണ് അത് നമ്മുടെ കഴുത്തിന് മുൻവശത്ത് രണ്ട് സൈഡിലും ആയിട്ട് ബട്ടർഫ്ലൈ ഷേപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും രണ്ടു പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു T3 T4 ഇതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണമാണ് നമുക്ക് ഈ ഒരു അസുഖം ഉണ്ടാകുന്നത് .

നമ്മുടെ ശരീരത്തിലെയും ശാരീരികമായും മാനസികവുമായിട്ടുള്ള ആരോഗ്യത്തിന് നല്ല ഒരു രീതിയിൽ ചെയ്യുന്ന ഒരു ഹോർമോൺ ആണ് ഈ ഒരു തൈറോഡ് ഉത്പാദിപ്പിക്കപ്പെടുന്നതും t3 t4 എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും സഞ്ചരിക്കുന്ന ഹോർമോണുകളെയും ഉത്തേജിപ്പിച്ചുകൊണ്ട് നമ്മളുടെ ശ്വസനം ഹൃദയമിടിപ്പ് മാനസിക ആരോഗ്യം മറ്റ് എല്ലാത്തരം ഫങ്ക്ഷന്സും എല്ലാം നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ്.

തൈറോയിഡ് ഹോർമോണുകൾ പലപ്പോഴും നമ്മളെ തൈറോയ്ഡ് ഹോർമോൺ അവഗണിക്കുകയാണ് ചെയ്യാറ് കാരണം മറ്റും അസുഖങ്ങളിൽ ലൈഫ് സ്റ്റൈൽ ഡിസീസ് ആയ പ്രമേഹവും ഹൃദ്രോഗങ്ങളും മറ്റു അസുഖങ്ങൾക്കും കൊടുക്കുന്ന പ്രാധാന്യം നമ്മൾ ഈ തൈറോയ്ഡിനേയും ഡിസീസിനെ കൊടുക്കാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.