ചേട്ടനോട് അനിയനെ താരാട്ട് പാട്ട് പാടി ഉറക്കാൻ പറഞ്ഞതാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ സ്വാഗതം പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെ ഒരു താരാട്ട് പാട്ട് അടുത്തൊന്നും കേട്ടിട്ടുണ്ടാവില്ല തന്റെ ഉണ്ണിയെ ഓർക്കുന്ന ഒരു പാട്ടാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി കൊണ്ടിരിക്കുന്നത് കുട്ടികളുടെ കൊച്ചു കൊച്ചു കഴിവുകളും അവരുടെ തമാശകളും എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും.

   
"

അവിടെ കുഞ്ഞു കഴിവുകളെ ചെറുപ്പത്തിൽ തന്നെ നന്നായി പ്രോത്സാഹിപ്പിക്കാൻ കഴിവുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ കഴിവാണ് കുഞ്ഞുമോന്റെ വീഡിയോ സ്വന്തമായി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേരാണെന്ന് എത്തിയത് നമുക്ക് ആ പാട്ടു നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ ലഭിക്കണമെങ്കിൽ ഈ പേജ് ഒന്ന് ഫോളോ ചെയ്യുക.