പാടത്ത് പണിക്ക് വന്ന തമ്പി ചേട്ടൻ പാടിയ പാട്ട് വീഡിയോ കേരളം മുഴുവൻ വയറിലായി!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ കാണാൻ സാധിക്കാത്ത ഒരു കാഴ്ചയാണ് നാം ഇപ്പോൾ കണ്ടത് ഇപ്പോൾ പുതിയ ജനറേഷനിലേക്ക് മാറിക്കഴിഞ്ഞപ്പോൾ കൃഷിക്കാരും എല്ലാം തന്നെ നമ്മുടെ നാട്ടിൽ താരതമ്യേന കുറഞ്ഞു വരികയാണ് പണ്ടത്തെ കാലത്ത് എടുത്തു നോക്കുകയാണെങ്കിൽ എന്ത് രസമായിരുന്നു ഇത്തരത്തിൽ പാടത്തും കള്ള പറിക്കുവാനും അതേപോലെ കത്തിച്ചു നടുവാനും എല്ലാം തന്നെ എത്രയെത്ര ആളുകളാണ് ഉണ്ടായിരുന്നത്.

   
"

ഒരേ സ്വരത്തിൽ പാട്ടുപാടി കളിച്ചു വെച്ചു കൊണ്ട് കതിര് നടുന്ന കാഴ്ചകൾ എല്ലാം തന്നെ നമുക്ക് പണ്ടുകാലങ്ങളിൽ കാണാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് അതെല്ലാം തന്നെ മിഷ്യൻസ് ഉപയോഗിച്ച് ചെയ്യുന്ന ഒരു രീതിയിലേക്ക് മാറി പണ്ടുകാലത്ത് അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ന് കൃഷി വളരെ കുറവാണെങ്കിൽ പോലും ആ ചെയ്യുന്ന പണികൾ ഇന്ന് പല മിഷൻസ് ഉപയോഗിച്ചിട്ടാണ് ചെയ്യുന്നത്.

പണ്ടുകാലങ്ങളിൽ ഇതേപോലെ പാട്ടുപാടി എല്ലാം തന്നെയാണ് നമുക്ക് കൃഷിയെല്ലാം ചെയ്തിരുന്നത് അത്തരത്തിൽ മനോഹരമായ ഒരു കാഴ്ചയാണ് നാം ഇപ്പോൾ കണ്ടത് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കരുത് ഇതേപോലെ കൂടുതൽ വീഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കരുത്.