ക്ലാസിൽ വരാതിരുന്ന കുട്ടിയോട് കാരണം ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ മറുപടി കണ്ടോ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെയും എല്ലാം സ്കൂൾ കാലഘട്ടം നമുക്ക് ഓർമ്മ വന്നു കാണും ഈ കുട്ടി സ്കൂളിൽ ലീവ് എടുത്തപ്പോൾ ടീച്ചർ അതിന്റെ കാരണം ചോദിക്കുകയാണ് കുട്ടി പറഞ്ഞാൽ മറുപടി കേട്ടപ്പോൾ ചിരി അടക്കാനായില്ല ആദ്യം പറഞ്ഞ കാരണം കുട്ടിക്ക് ഭക്ഷണം ഇഷ്ടമായതുകൊണ്ട് .

   
"

വീട്ടിൽ നല്ല കറി ഉണ്ടാക്കിയത് കൊണ്ടാണ് വരാതിരുന്നത് എന്നാണ് മറ്റൊരു കാരണമായി പറയുന്നത് ആ കുട്ടിയുടെ ഉമ്മയുടെ കല്യാണമായിരുന്നത്രേ എത്ര ദിവസകരമായിട്ടാണ് നിഷ്കളങ്ക വാക്കുകള്‍ ആ കുട്ടി പറയുന്നത് നമ്മളുടെ സ്കൂൾ കാട്ടിലും ഇതുപോലെയുള്ള അനുഭവങ്ങളെല്ലാം നമുക്ക് ഉണ്ടായിട്ടും എന്നത് തീർച്ചയാണ് ഇതുപോലെയുള്ള വീടുകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കരുത്.