അച്ഛന് വയ്യാതിയായി വീട്ടിൽ ദാരിദ്ര്യമായപ്പോൾ ഈ തെ.മ്മാടിയായ മകൻ ചെയ്തത് കണ്ടോ!

ആദ്യമേ പറയാം ഞാൻ ഒരു നല്ല മകനല്ല എന്റെ അച്ഛനും അമ്മയ്ക്കും അവര് ആഗ്രഹിക്കുന്നത് ഒന്നും കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ഒരുതരത്തിൽ അവർ അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റല്ലേ എനിക്ക് എന്റെ ജീവിതം എന്റെ ഇഷ്ടങ്ങൾ എന്റെ ലഹരികൾ അവർ ആഗ്രഹിക്കും പോലെ ജീവിക്കാൻ അത് അവരുടെ ജീവിതം ആയി പോകുകയില്ല പക്ഷേ എന്റെ അനിയനും അനിയത്തിയും എന്നെപ്പോലെ എല്ലാം പഠിക്കാൻ മിടുക്കാ അച്ഛനും അമ്മയ്ക്കും എന്നെക്കാൾ അവർ പ്രിയപ്പെട്ടത് ആയതുകൊണ്ട് മാത്രമല്ല നല്ല അനുസരണയുള്ള മക്കളാണ് അവർ ഞാൻ പ്ലസ് ടു വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരു താന്തോന്നിയാണ്.

   
"

രാത്രി 12 വരെ കൂട്ടുകാരോടൊപ്പം കറങ്ങി നടന്ന് അൽപ്പം ലഹരി യോഗം അകത്താക്കിയും ചിലപ്പോൾ ഒക്കെ കണ്ടവന്മാരുടെ വീട്ടിൽ ചെന്ന് വീടിന്റെ പിൻവാതിൽ തുറന്ന് അകത്തു കടന്നു അമ്മ വിളമ്പി മൂടി വെച്ചിരിക്കുന്ന തണുത്ത ചോറും സാമ്പാറും മീൻ ചാറും കഴിച്ച് സോഫയിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒരു കൊച്ചു തെമ്മാടി ചെക്കൻ അനിയത്തിയും അനിയനും കഴിയുന്നതും എന്നോട് സംസാരിക്കാറില്ല വഴിയിൽ വച്ച് കണ്ടാലും ഒഴിഞ്ഞു മാറി പോകുകയാണ് പതിവ് അതിനാൽ അവരെ കുറ്റം പറയാൻ പറ്റുകയില്ല .

അവർക്ക് അഭിമാനത്തക്കതൊന്നും ഞാൻ നേടിയിട്ടില്ല ഒരു തെമ്മാടി ചേട്ടനാണെന്ന് പറയാൻ അവർക്കും കുറച്ചിൽ ഉണ്ടാകും അന്നും പതിവുപോലെ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഫോൺ വന്നത് അച്ഛനെ ഒന്ന് വീണത്രെയും ഒന്നും വീണതിനെ ഇത്രയും വിളിച്ചു പറയാൻ എന്തിരിക്കുന്നു ഞാൻ പതിവ് സമയത്ത് തന്നെയാണ് പോയത് അടുക്കള വാതിൽ തുറന്നു അകത്തു കയറുമ്പോൾ പക്ഷേ എന്നത്തേയും പോലെ ചോറു ഉണ്ടായിരുന്നില്ല അച്ഛന്റെ മുറിയിൽ വെളിച്ചമുണ്ട്.

ഞാനൊന്ന് പാളി നോക്കി അമ്മ അരികിലുണ്ട് അമ്മ എന്നെ കണ്ടു മുഖം തിരിച്ചു അമ്മ എന്നോട് മിണ്ടാതെ ആയിട്ട് എത്ര വർഷങ്ങളായിട്ടുണ്ടാകും അച്ഛൻ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു അച്ഛന്റെ നെറ്റിയിൽ ഒരു വച്ചുകെട്ട് ഉണ്ടായിരുന്നു കാലിൽ പ്ലാസ്റ്റർ അച്ഛനോട് ഞാൻ കാശൊന്നും വാങ്ങാറുണ്ടായിരുന്നില്ല ചെറിയ ജോലികളൊക്കെ ചെയ്തു ഞാൻ അത് കണ്ടെത്താറുണ്ടായിരുന്നു അതുകൊണ്ട് തന്നെ അച്ഛന്റെ കിടപ്പ് എന്നെ ആദ്യം ഒന്ന് ബാധിച്ചിരുന്നുമില്ല പക്ഷേ വീടിന്റെ അവസ്ഥ മോശമാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.