മരിക്കാൻ കിടക്കുന്ന നേരത്ത് ഭർത്താവ് പറഞ്ഞത് കേട്ട് ഭാര്യയുടെ നെഞ്ചു പൊട്ടിപ്പോയി!

അമ്മയെ സമയം രണ്ടു മണി കഴിഞ്ഞില്ലേ ഇനി പോയി കുറച്ച് സമയം ഉറങ്ങിക്കോളൂ നാളെ എല്ലാവരും വരുന്നതിനു മുൻപേ എഴുന്നേൽക്കേണ്ടതല്ലേ എന്നുള്ള ലൈവിന്റെ പതിഞ്ഞ ഉപദേശം കേട്ട് ഞാൻ തലപ്പാതി തിരിച്ചു നോക്കി ഉറക്കം വരില്ല എന്ന് തീർത്തും അറിയാവുന്നതുകൊണ്ട് തന്നെ അവിടെ നിന്നും എഴുന്നേറ്റു പോകുവാൻ തോന്നിയില്ല അല്ലെങ്കിലും അവന്റെ കൂടെ ഈ അവസാന രാത്രി ചെലവഴിക്കാൻ ഞാനും അവളും മാത്രമല്ലേ ഉള്ളൂ മറ്റുള്ളവർ എല്ലാം മുഖം കാണിച്ച് നാളെ രാവിലെ വരാം എന്ന് പറഞ്ഞ് പോയി കഴിഞ്ഞല്ലോ ഉറക്കം നഷ്ടപ്പെട്ടതുകൊണ്ടോ എന്തോ കണ്ണിന് നല്ല പുളിപ്പ് പോലെ .

   
"

വിശപ്പോ ദാഹം തോന്നാത്ത ഒരുതരം നിർവികാരതാം ലൈവിനും ഈ രാത്രിയും ഒരു പോള കണ്ണടയ്ക്കാൻ പറ്റിയില്ല എന്നറിയാം അവളുടെ മുഖത്തും ആ നിർവികാരത തന്നെയായിരിക്കും അറിയില്ല തല തിരിച്ചു അവളുടെ മുഖത്തേക്ക് നോക്കുവാൻ എന്തോ ഭയം പോലെയോ അല്ലെങ്കിലും 34ആം വയസ്സിലും വിധവയായ അവളുടെ മുഖത്തെ വികാരം എന്തെന്ന് മനസ്സിലാക്കുവാൻ അവളുടെ മുഖത്തേക്ക് നോക്കണം എന്നും ഇല്ലല്ലോ ഏകദേശം ഇതേ പ്രായത്തിൽ തന്നെ ജ്ഞാനം ഇത് അവസരം കടന്നുപോയതല്ലേ .

എന്നെപ്പോലെ തന്നെ അവളും ഈ പൊടി കുഞ്ഞിനെയും കൊണ്ട് ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ നെഞ്ചുപൊട്ടി പോകുന്ന പോലെ തോന്നി ഞാൻ ചെയ്ത തെറ്റ് എന്ന് അവളും ചെയ്തപ്പോൾ അവളെയും എത്രയോ അവസരങ്ങൾ മാർഗ്ഗങ്ങളും ഉണ്ടായിരുന്നു എല്ലാം ഞാൻ എന്ത് തെറ്റാണ് ചെയ്തത് എല്ലാവരുടെയും കണ്ണീരിൽ ഞാനല്ലല്ലോ കുറ്റക്കാരിയും പിന്നെ എന്താണ് സംഭവിച്ചത് ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം കുഞ്ഞുമ്മ വന്ന ഒരു നല്ല പയ്യൻ ഉണ്ട് നല്ല സ്വഭാവം നല്ല വിദ്യാഭ്യാസം കാണാനും തരക്കേടില്ല.

ഇവൾക്ക് വേണ്ടിയും ആലോജിച്ചാലോ എന്ന് അപ്പച്ചനോട് ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ ഇയാൾ തന്നെ എന്റെ പാതി എന്ന് മനസ്സിൽ ഉറപ്പിച്ചത് പോലെ തോന്നി പെണ്ണുകാണൽ ചടങ്ങിന് അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് അപ്പച്ചന്റെ അനുവാദം ഒറ്റയ്ക്ക് പരസ്പരമുള്ള ആദ്യത്തെ സംസാരത്തിൽ കൊച്ചിന് എനിക്കിഷ്ടപ്പെട്ടു കല്യാണം കഴിഞ്ഞാൽ കൊച്ചിനെ സന്തോഷത്തിന് സന്തോഷത്തേക്കാൾ വില കൽപ്പിക്കും എന്നുള്ള ചേട്ടന്റെ ആ വാക്കുകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.