ആനകളുടെ അടുത്ത് സെൽഫി എടുക്കാൻ പോയ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യനായാലും മൃഗമായാലും ഒന്നിലും ഇടപെടാതെ ശാന്തമായും മുന്നോട്ടു പോകുവാനാണ് ഏറിയ പങ്കും ആഗ്രഹിക്കാറുള്ളത് അതിനാൽ തന്നെ വല്ലാതെ പ്രകോപിച്ചാൽ ശക്തമായും അത്തരക്കാർ പ്രതികരിക്കുകയും ചെയ്യും മനുഷ്യനെക്കാൾ മൃഗങ്ങളുടെ കാര്യത്തിലാണ് പ്രധാനം നാട്ടിൽ മനുഷ്യനുമായി ഇണങ്ങിയ വളരുന്ന മൃഗങ്ങളെ പോലെയും അത്ര ശാന്ത സ്വഭാവക്കാരായിരിക്കില്ല കാട്ടിലെ ജീവികൾ അവരുടെ ആവാസ വ്യവസ്ഥയിൽ നടക്കുന്ന കൈത്തങ്ങൾ എല്ലാം പ്രതിരോധിക്കപ്പെടാറുണ്ട് അത്തരത്തിലുള്ള ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നതും.

   
"

കാട്ടാന കൂട്ടമാണ് വീഡിയോയിൽ ഉള്ളത് അവ മനുഷ്യനെ കണ്ടിട്ടും ശാന്തമായി ഒന്നിച്ചു റോഡ് മുറിച്ച് കടന്ന കാട്ടിലേക്ക് പോവുകയാണ് കുട്ടിയാനകളും പിടിയാനകളും കൊമ്പനും എല്ലാം കൂട്ടത്തിലുണ്ട് അവ കടന്നുപോകുന്നതിനായി വാഹനങ്ങൾ അല്പ ദൂരമായി മാറ്റിയിട്ടിരിക്കുന്നത് അതിനിടയിലാണ് രണ്ട് യുവാക്കൾ അവയുടെ മുൻപിൽ നിന്ന് സെൽഫി പകർത്താൻ ശ്രമിച്ചത് വാഹനത്തിന്റെ ഉള്ളിൽ ഇരിക്കുന്ന ഒരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത് തലങ്ങും ഉള്ള സെൽഫി പകർത്തൽ ആനയ്ക്ക് അത്രയ്ക്ക് രസിച്ചില്ല.

പെട്ടെന്നാണ് കാട്ടിലേക്ക് പോകുന്നതിനു പകരം ഏതാനും ആനകൾ യുവാക്കൾക്കിടയിലേക്ക് ഓടിയെടുത്തത് വേഗത്തിൽ തന്നെ യുവാക്കൾ വാഹനത്തിലേക്ക് ഓടിക്കയറി വാഹനം പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്തു അല്പനേരം മുന്നിലേക്ക് ഓടിവന്നശേഷം ആനകൾ കാട്ടിലേക്ക് തന്നെ ഇറങ്ങിപ്പോയി വളരെ വലിയ അപകടത്തിൽ നിന്നുമാണ് യുവാക്കളെ രക്ഷപ്പെട്ടത്.

മാത്രമല്ല അവരുടെ അശ്രദ്ധമൂലം വാഹനത്തിൽ ക്ഷമയോടെ ആനകൾ കടന്നു പോകാൻ കാത്തിരുന്നവരുടെ കൂടെ ജീവനായിരുന്നു ഭീഷണിയിലായുധവും ഏതായാലും ഈ വീഡിയോ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയും യുവാക്കളുടെ അലസമായ പ്രവർത്തിയെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.