നേഴ്‌സ് മൊബൈൽ ക്യാമറ ഓണാക്കി ചെയ്യുന്നത് കണ്ടോ വീഡിയോ വൻ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനങ്ങൾക്കുവേണ്ടിയും ഉറക്കം പോലും മാറ്റിവയ്ക്കുന്ന മാലാഖമാരാണ് നേഴ്സുമാർ അതിനിടയിൽ പലരും ജീവിക്കാൻ പോലും മറന്നുപോകാറുണ്ട് വീട്ടിലെ പല ആഘോഷങ്ങൾക്കും പോലും നേഴ്സുമാർ ഡോക്ടർമാർക്ക് ഒരുപക്ഷേ പങ്കെടുക്കാൻ സമയം കിട്ടാറില്ല .

   
"

ഹോസ്പിറ്റലിൽ വേദന അനുഭവിക്കുന്ന രോഗികൾ ആയിരിക്കും അതിനിടയിൽ വെറുതെ ഫോണെടുത്ത് മനോഹരമായി ഒന്നു പാട്ടുപാടി നോക്കിയതാണ് എന്നാൽ ഈ പാട്ട് ഇത്ര വയറിലാകും എന്ന് ആ നേഴ്സ് പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവുകയില്ല വളരെ മനോഹരമായ നമ്മുടെ ആ മാലാഖ കുട്ടിയുടെ പാട്ട് ഒന്ന് കേട്ട് നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.