സ്കൂളിലെ മൈക്കിൽ ഈ കുട്ടി വിളിച്ചു പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് കഴിഞ്ഞദിവസമാണ് നമ്മുടെ രാജ്യം 77 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധതരത്തിലുള്ള കലാപരിപാടികളെല്ലാം നാം കണ്ടതാണ് അത്തരത്തിലാണ് നമ്മുടെ സ്കൂളുകളിലും വളരെ നല്ല രീതിയിൽ തന്നെ ആഘോഷിക്കുകയും ഉണ്ടായത്.

   
"

ഇപ്പോൾ ഇതാ വൈറലായി ഇരിക്കുന്നത് ഈ കൊച്ചു ബാലന്റെ വീഡിയോ ആണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസം മന്ത്രി പോലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് ചെയ്തിട്ടുണ്ട് എത്ര മനോഹരമായിട്ടാണ് ഈ കുട്ടിയും സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗം പറയുന്നത് ഇതുപോലെയുള്ള വീഡിയോകൾക്കായി നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.