ടീച്ചർ പട്ടു പാടിയതാണ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ചില കുട്ടികൾ പൊട്ടിച്ചിരിക്കുന്നുണ്ട് ചില അത്ഭുതത്തോടെ നോക്കുന്നുണ്ട് കാരണം മറ്റൊന്നുമല്ല ടീച്ചർക്ക് എന്തുപറ്റി എന്നാണ് അവരുടെ സംശയം ഇതുപോലെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറെ നിങ്ങൾ കണ്ടിട്ടുണ്ടോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കേവലം ഒരു അസംബ്ലിയിൽ ടീച്ചർ ഇങ്ങനെയാണെങ്കിൽ ക്ലാസ് റൂമിൽ എങ്ങനെയായിരിക്കും .

   
"

കുട്ടികൾ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയിട്ടുണ്ടാകും ഇനി ഉറക്കെ വിളിച്ചാൽ പോലും ഈ സ്കൂളിലെ കുട്ടികൾ നെഹ്റുവിനെ പറ്റി പറഞ്ഞുതരും അച്ഛന്റെയും അമ്മയുടെയും പേരടക്കം എല്ലാ കാര്യങ്ങളും കുട്ടികളും മണി മണി പോലെ പറയും കാരണം അങ്ങനെയല്ലേ അവരുടെ ടീച്ചർ അവരെ പഠിപ്പിക്കുന്നത് കുട്ടികൾ നിങ്ങൾ തോന്നുന്നത് പോലെയല്ല പഠിപ്പിക്കേണ്ടത്.

അവർക്ക് ഇൻട്രസ്റ്റ് ഉള്ള അവർ ആഗ്രഹിക്കുന്ന രൂപത്തിലാണ് പഠിപ്പിക്കേണ്ടത് അപ്പോഴാണ് കുട്ടികൾക്ക് അതിലേക്ക് ആവശ്യം എത്താൻ കഴിയുകയുള്ളൂ ഈ ടീച്ചർ നിങ്ങൾക്ക് ഒരു മാതൃകയാകട്ടെ ഇതുപോലെയുള്ള വീഡിയോകൾ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.