വഴിയരികിൽ നിന്ന് പ്രണയിച്ചത് മാത്രമേ ഓർമ്മയുള്ളൂ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് വീഡിയോകൾ നമ്മൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ടെൻഷനടിച്ചിരിക്കുന്നവർക്കും ഒരു ആശ്വാസമാണ് ഇത്തരം വീഡിയോസ് എന്ന് പറയുന്നത് ചിരിപ്പിക്കുന്ന കുറച്ചു വീഡിയോസ് ആണ് ഇനി നമ്മൾ കാണുവാൻ പോകുന്നത് .

   
"

ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് നമുക്ക് നേരെ ടോപ്പിലേക്ക് കടക്കാം പെൺകുട്ടികളുടെ മുൻപേ സ്കില്ല് കാണിച്ച് ആളാവുന്നത് അല്പം രസമുള്ള കാര്യമാണ് ദാ ഇതുപോലെ ഗതാഗത സൗകര്യം സുഗമമാക്കാൻ വേണ്ടി കണ്ടുപിടിച്ച ഒന്നാണ് പാലങ്ങൾ ഇവിടെയും ഒരു തട്ടിക്കൂട്ടുപാലം നിർമ്മിച്ചു ഭംഗിയായി ഈ വ്യക്തിയെ നടന്നു കയറുകയും ചെയ്തു.

അടുത്ത തിരക്കുള്ള ഒരു ബൈക്കുകാരൻ പാലം കയറാൻ പോകുകയാണ് നടത്തുന്ന രണ്ടു സാഹസികന്മാരാണ് ഇവർ ഒരു സാഹസിക പ്രകടനം നമുക്ക് വേണ്ടി ഇവർ ഇവരിൽ ഒരാൾ നമുക്ക് വേണ്ടി കാഴ്ചവയ്ക്കുകയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/je2umhJ19m8