നാടിനെ മുഴുവൻ നടുക്കിയ സംഭവം

ഉത്തർപ്രദേശിലെ മീററ്റ് സിറ്റിക്കടുത്ത് ഒരു വില്ലേജ് ഉണ്ട് എന്ന് അവിടുത്തെ വ്യവസായി ആണ് അഹമ്മദ് അഹമ്മദിനെ ധാരാളം ഭൂമികളും എല്ലാമുണ്ട് വലിയ ഒരു വ്യവസായിയാണ് അങ്ങനെ 2019 ജൂൺ പതിനാലാം തീയതിയും അദ്ദേഹത്തിന്റെ കരിമ്പിൻ തോട്ടത്തിൽ 2 നായ്ക്കൾ കുരച്ചുകൊണ്ട് കളിക്കുന്നു കുറേ നേരമായി കുരയ്ക്കുന്നു എന്തോ കണ്ടിട്ടും പേടിക്കുന്നത് പോലെയും ഉടനെ തന്നെ അഹമ്മദ് നായകൾ കുരക്കുന്ന ഭാഗത്തേക്ക് പോയി അപ്പോൾ അവിടെ നിന്നും ഒരു പൊട്ടണം വന്നുകൊണ്ടിരിക്കുന്നുണ്ട് എന്താണെന്ന് നോക്കാൻ പോയ അഹമ്മദ് ഞെട്ടിപ്പോയി ഒരു ശരീരഭാഗം നായ്ക്കൾ ചേർന്ന് കടിച്ചു വലിക്കുകയാണ് .

   
"

ഉടനെ തന്നെ അയാൾ ഓടിച്ചും ഇവിടെ ആരെയോ കൊന്ന കുഴിച്ചിട്ടിട്ടുണ്ട് എന്ന് അഹമ്മദിനെ മനസ്സിലായി കുറച്ചു മാത്രമേ കഴിച്ചിട്ടുള്ളൂ എന്നതിനാൽ തന്നെ നായകൾ അത് പുറത്തെടുത്തതാണ് ഉടനെ തന്നെ അഹമ്മദ് പോലീസിനെ വിവരം അറിയിക്കുകയും നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ഇത് എന്റെ കരിമ്പൻ തോട്ടമാണ് ഞാൻ ഇവിടെ വന്നപ്പോൾ നായ്ക്കൾ കുരക്കുന്നുണ്ടായിരുന്നു അങ്ങനെ വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത് എന്ന് ഉടനെ തന്നെ പോലീസ് ആ ബോഡി ചെക്ക് ചെയ്യുവാൻ തുടങ്ങി .

അത് ഒരു പെണ്ണിന്റെ ശരീരമാണെന്ന് മനസ്സിലായി അങ്ങനെയും ആ ശരീരത്തിനെയും തലയും ഒരു കൈയും ഇല്ലായിരുന്നു ഡ്രസ്സും ഇട്ടിട്ടില്ല ഇത് ആരാണ് എവിടെ ഇങ്ങനെ വന്നു ആരാണ് ഇത് ചെയ്തത് എന്നെല്ലാം പോലീസിനെ ഒരു പിടുത്തവുമില്ല അങ്ങനെയും എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും ഒരു ഇൻഫർമേഷൻ കൊടുക്കുകയും വല്ല മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് എന്നാൽ ഒരു മിസ്റ്റിംഗ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നില്ല പോലീസ് ഒരുപാട് ചിന്തിച്ചപ്പോൾ മനസ്സിലെ ഇത് ചിലപ്പോൾ പുറത്തുള്ള നഗരങ്ങളിൽ ഇതുപോലെ ചെയ്തിട്ടും ഇവിടെ കുഴിച്ചിട്ടതായിരിക്കും.

എന്നത് അങ്ങനെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസും ഒരു മിസ്സിംഗ് കേസ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുകയാണ് എന്നാൽ ഒരു ലഭിച്ചില്ല അങ്ങനെ ആറുമാസങ്ങൾ കഴിഞ്ഞു കേസിനെ യാതൊരു തുമ്പും കിട്ടിയില്ല അങ്ങനെ ഒരു അവരുടെയും ഒരു നിഗമനം ഇങ്ങനെയായിരുന്നു പുറത്തെ നാട്ടിൽ ആരെങ്കിലും ഈ സ്ത്രീയെ കുന്തം ഇവിടെ വന്നു കുഴിച്ചിട്ടതായിരിക്കും എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.