കുടിശ്ശിക വിതരണം പെൻഷൻ കൂട്ടും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തിക ആനുകൂല്യ പദ്ധതിയായ സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങിയിട്ട് ജനുവരി മാസം കൂടിയും അഞ്ചുമാസം ആവുകയാണ് ഓഗസ്റ്റ് മാസത്തിലെ ക്ഷേമ പെൻഷൻ ആണ് സംസ്ഥാനത്ത് അവസാനമായിട്ട് വിതരണം ചെയ്തത് മാസം 1600 രൂപ വീതമാണ് ക്ഷേമപെൻഷൻ സെപ്റ്റംബർ മാസം മുതൽ ജനുവരി മാസം വരെയുള്ള അഞ്ചുമാസത്തെ പെൻഷൻ തുകയായിരുന്ന രൂപയാണ്.

   
"

ഓരോ പെൻഷൻ ഗുണഭോക്താവിനും ഇപ്പോൾ ലഭിക്കുവാൻ ആയിട്ട് ഉള്ളത് ഈ ഒരു സാഹചര്യത്തിൽ ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും വലിയ പുതിയ ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഫേസ്ബുക്കിൽ കാണുന്നവർ ഈ പേജ് ഫോളോ ചെയ്യുക ഈ കുറി ഫെബ്രുവരിയിൽ ആദ്യം അവതരിപ്പിക്കുന്ന.

സംസ്ഥാന ബഡ്ജറ്റിൽ ക്ഷേമപെൻഷൻ തുകയിൽ വർദ്ധന പ്രഖ്യാപിക്കണമെന്ന് എൽഡിഎഫിൽ നിന്നും സമ്മർദ്ദം ശക്തമായി ഇരിക്കുകയും അതിനായി പണം എങ്ങനെ കണ്ടെത്തുമെന്ന് ആലോചിക്കുകയാണ് ധനവകുപ്പ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/1ppAq39w_JU