പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ കൊച്ചു അനുജനെയും ഈ ചേച്ചി പാട്ടുപാടി ഉറക്കുകയാണ് പാട്ടുകേട്ടാൽ ചിരി വരുമെങ്കിലും ഈ പ്രായത്തിൽ എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത് ഈ കുട്ടികളുടെ അമ്മ സോഷ്യൽ മീഡിയയിൽ ഇട്ടതാണ്.

   
"

ഇപ്പോൾ ലോകം മുഴുവൻ വൈറലായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വന്നതോടുകൂടിയും ഇതുപോലെയെല്ലാം നല്ല നല്ല വീഡിയോകൾ കാണാൻ സാധിക്കുന്നുണ്ട് ഇതേപോലെയുള്ള ചേച്ചിയും അനുജനും നിങ്ങളെ വീട്ടിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഇതേപോലെ വീഡിയോസ് ഫോളോ ചെയ്യുക.