ഈ മോൻ ശെരിക്കും തകർത്തു… വീഡിയോ വൻ വൈറൽ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാടൻ പാട്ടുകളെ ആസ്വദിക്കാത്ത ഒരാൾ പോലും നമ്മുടെ കേരളമണ്ണിൽ ഉണ്ടായിരിക്കില്ല നാടൻപാട്ട് എന്നും പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നമ്മുടെ കലാഭവൻ മണി ചേട്ടനെ ആയിരിക്കും അത് നാടൻപാട്ടിന്റെയും സുൽത്താനായിരുന്നു കലാഭവൻ മണി ചേട്ടൻ അകാലത്തിൽ നമ്മളോട് വിട്ടു പിരിഞ്ഞു പോയി അദ്ദേഹം എന്നാൽ പലരും നാടൻപാട്ട് പാടുമ്പോൾ നാം അത് വളരെ ആത്മാർത്ഥതയോടെ കേട്ടിരിക്കാറുണ്ട്.

   
"

അത് കേൾക്കാൻ തന്നെ വളരെ സകരമാണ് ഇത്തരത്തിൽ ഈ പൊന്നുമോൻ എത്ര മനോഹരമായിട്ടാണ് ഈ നാടൻപാട്ട് പാടുന്നത് നമുക്ക് ആ വീഡിയോ നിർത്താൻ തന്നെ തോന്നുന്നില്ല പിന്നെയും പിന്നെയും കാണാൻ തോന്നും നിങ്ങൾക്കും ഈ വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എല്ലാം ഷെയർ ചെയ്തു കൊടുക്കുക മറ്റൊരു രസകരമായ വീഡിയോ ആയി നമുക്ക് പിന്നീട് കാണാം.