സ്കൂൾ ലീഡർ ആകാൻ തീരുമാനിച്ച കുട്ടി സ്റ്റേജിൽ കയറി പറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടിപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു സ്കൂൾ കുട്ടിയുടെ വീഡിയോ ആ കുട്ടി സ്കൂൾ ലീഡർ ആകാൻ തീരുമാനിക്കുകയാണ് അപ്പോഴാണ് ആ കുട്ടി സ്കൂളിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി വിശദീകരിക്കുന്നത് വീട്ടി പിരീഡുകളിൽ സ്കൂളിൽ ക്ലാസ് എടുക്കുന്നത് നാം പഠിക്കുന്ന കാലത്ത് നമുക്ക് പോലും ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് നമുക്കെല്ലാവർക്കും അറിയാം നാം പഠിക്കുമ്പോൾ എല്ലാം പിടികളിലും നമ്മുടെ ക്ലാസിലേക്ക് വരുന്നത്.

   
"

ചിലപ്പോൾ കണക്കു സാറും ആയിരിക്കാം അതുകൊണ്ട് തന്നെ അവരോട് നമുക്ക് പ്രത്യേക ദേഷ്യം കൂടി തോന്നാറുണ്ട് ആ കാര്യം ഈ കുട്ടിയെ തുറന്നു പറയുകയാണ് ഇനി പി ടി പിയുടെ ക്ലാസ് എടുക്കൽ നടക്കില്ല എന്നാണ് ഈ കുട്ടി പറയുന്നത് മാത്രമല്ല കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും ആഴ്ചയിൽ ഒരു ദിവസം യൂണിഫോം വേണമെന്നും കുട്ടി തുറന്നടിച്ചു പറയുകയുണ്ടായി ഇതുപോലത്തെ കൂടുതൽ വീഡിയോസിനായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.