ഈ കുട്ടി റോഡരികിൽ നിന്ന് പറഞ്ഞത് കേട്ട് മലയാളികൾ എല്ലാം ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്കറിയാം നമ്മുടെ നാടുകളിൽ എല്ലാം എന്ന് ബംഗാളികൾ വളരെയധികം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത് അതുമായി ബന്ധപ്പെട്ട് കൊണ്ടാണ് ഈ കൊച്ചുമോളും എത്ര മനോഹരമായിരുന്നു ഈ പാട്ട് ആലപിച്ചത് അതേ നമുക്ക് ഇന്ന് എവിടെ നോക്കിയാലും ബംഗാളികളെയാണ് കാണാൻ സാധിക്കുകയുള്ളൂ.

   
"

ബംഗാളികൾ ഇല്ലാത്ത ഒരു പണിയിടം പോലും എന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയുവാൻ വീട് പണിയാണെങ്കിലും മറ്റ് എന്ത് പണിയാണെങ്കിലും ബംഗാളികളുടെ സാന്നിധ്യം കേരളത്തിൽ വർദ്ധിച്ചുവരുന്നതായി നമുക്ക് കാണാൻ സാധിക്കും അദ്ദേഹം അത്രയും അർത്ഥവത്തായ വരികളാണ് ഈ കൊച്ചുമോൾ ഇപ്പോൾ പാടിയതും ഇതുപോലെയുള്ള വീഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.