അനോൺസ്‌മെന്റിന് ഇടയിൽ സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നലെയായിരുന്നു പുതുപ്പള്ളിയിൽ വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരം നടന്നത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ മരണത്തിനുശേഷമാണ് അവിടെ ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത് ആശയേറിയ മത്സരമായിരുന്നു എല്ലാ രാഷ്ട്രീയകക്ഷികളും കാഴ്ചവച്ചത് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഈ വീഡിയോ ആണ് അവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചിരുന്ന ജേഴ്സി തോമസിനും വേണ്ടിയും ഒരാൾ അനൗൺസ്മെന്റ് നടത്തുന്ന വീഡിയോയാണ് .

   
"

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി ഇരിക്കുന്നത് വളരെ മനോഹരമായ ഒരു അനൗൺസ്മെന്റ് ആണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത് രാഷ്ട്രീയ ഭേദ്യം എന്നേയും ഇപ്പോൾ കേരളം മുഴുവൻ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് കാരണം നോൺസെമെന്റിന്റെ ശൈലി തന്നെയാണ് അവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇപ്പോൾ ആര് ജയിക്കുമെന്ന് കാത്തിരിപ്പിലാണ് അവിടുത്തെ രാഷ്ട്രീയപാർട്ടികൾ ഇനി അറിയാൻ വരും ദിവസങ്ങൾ മാത്രം ആ വീഡിയോ നമുക്കൊന്ന് കണ്ടു നോക്കിയാലോ ഇതുപോലെ കൂടുതൽ വീഡിയോസിനായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.