അമ്മയും കുട്ടിയും കൂടി പാടിയ പാട്ട് ഇങ്ങനെ വൈറലാകുമെന്ന് കരുതിയില്ല

സംസ്കരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുട്ടികൾക്കുവേണ്ടി എല്ലാ ഉമ്മമാരും അമ്മമാരും പാട്ടുപാടി കൊടുക്കാറുണ്ട് ചിലർ ജീവിതത്തിൽ ഒരു തവണ പോലും പാടാത്തവർ ആയിരിക്കും എന്നാലും മാതാവാകുമ്പോൾ പാടേണ്ടി വരും എന്നാൽ ആ ഉമ്മമാർ നന്നായി പാടുന്നവരാണെങ്കിലോ എന്ത് രസമായിരിക്കും അല്ലേ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് .

   
"

ഇത് ഒരമ്മ പ്രിയപ്പെട്ട കുഞ്ഞിനെ മടിയിൽ ഇരുത്തിയും പാട്ടുപാടി കൊടുക്കുകയാണ് കുഞ്ഞിനേരാളി വീഡിയോ എന്ന സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ മാതാവ് ഒരു പക്ഷേ അമ്മയായതിനു ശേഷമായിരിക്കും പാടുന്നത് ചിലരുടെ കഴിവുകൾ അങ്ങനെയും പുറത്തുവന്നിട്ടുണ്ട് നമുക്ക് ഈ കുട്ടിക്കാനം ഒരു പാട്ടുകാരിയെയും കൂടി കിട്ടിയിരിക്കുകയാണ് ഇതേപോലെയുള്ള വീഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കരുത്.