നഴ്സറിയിൽ പോയി വന്ന കുട്ടി അമ്മയോട് പരിഭവം പറയുന്നത് കേട്ടോ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് കൊച്ചുകുട്ടി വന്ന് അമ്മയോട് കാര്യങ്ങൾ പറയുമ്പോൾ നമുക്ക് നമ്മുടെ സ്കൂൾ ജീവിതം ഓർമ്മ വന്നു കാണുമല്ലോ തീർച്ചയായും ഓർമ്മ വരും അത് ഉറപ്പാണ് കാരണം ഇത്തരം സംഭവങ്ങൾ എല്ലാം നമ്മുടെ കുട്ടിക്കാലത്തും സംഭവിച്ചിട്ടുണ്ടാകും ടീച്ചർ നമ്മളെക്കുമ്പോൾ എല്ലാം നാം നമ്മുടെ അമ്മമാരോടാണ് വന്ന പരാതി പറയാറുള്ളത് അത്തരത്തിൽ ഈ കൊച്ചു കുഞ്ഞു വന്ന് പറയുകയാണ് .

   
"

ടീച്ചർ എന്നെ അടിച്ചു അമ്മേ എന്ന് എന്നിട്ട് ഒരുപാട് പരിഭവങ്ങൾ അമ്മയോട് പറയുകയാണ് നമ്മുടെ സ്കൂൾ ജീവിതത്തിൽ എല്ലാം നമ്മൾ ചെറിയ കുറുമ്പുകൾ കാണിക്കുമ്പോൾ അധ്യാപകർ നമ്മളെ അടിക്കാറുണ്ട് അതെല്ലാം നമ്മുടെ നല്ലതിന് വേണ്ടിയാണെന്ന് പിന്നീടാണ് നാം തിരിച്ചറിയുക ഇത്തരത്തിലുള്ള അനുഭവങ്ങളെല്ലാം നമുക്കും ഉണ്ടായിട്ടുണ്ടാകും ഇതുപോലെയുള്ള വീടുകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.