വയസ്സാംകാലത്ത് അമ്മയെ കല്യാണം കഴിപ്പിച്ച സ്വന്തം മകന് സംഭവിച്ചത്!

ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെയും കട്ടിലിൽ കമിഴ്ന്നു കിടക്കുമ്പോഴാണ് മുതികിനെ ആരുടെയോ കൈപതിഞ്ഞതും പുറംതടവി കൊണ്ടും എഴുന്നേറ്റു നോക്കുമ്പോൾ നടുവിനും കൈയും കൊടുത്ത് അമ്മ നിൽക്കുന്നുണ്ട് എന്താ അമ്മയും ഇന്ന് ഞായറാഴ്ചയല്ലേ ഒന്ന് കിടന്നോട്ടെ തടവി കൊണ്ട് ദയനീയമായി അമ്മയോട് പറഞ്ഞു പുന്നാരമോൻ എഴുന്നേൽക്കുമ്പോൾ എന്തെങ്കിലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് വിറക് കീറി അമ്മ ഒരു ഭാവമാറ്റവും കാണിക്കാതെ നടുവിനെ കയ്യും താങ്ങി നിന്ന് അതു പറഞ്ഞു ഇന്ന് നമുക്ക് പുറത്തുപോയി കഴിക്കാം അമ്മയെയും.

   
"

അതു പറഞ്ഞ് തല്ലു വഴിയെറ്റും മൂടിയ വീണ്ടും കമഴ്ന്ന് കിടന്നോ പിന്നെ ഉറക്കം കഴിഞ്ഞ് കണ്ണുതുറന്ന് കുറെ നേരം മൊബൈലും തോണ്ടിയിരുന്ന ശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വരുന്നത് പല്ലും തേച്ചു വന്ന ടിവിയും ഓണാക്കിയും അതിനുമുന്നിൽ ഇരുന്നുകൊണ്ടാണ് അമ്മയെ എന്ന് നീട്ടിവിളിച്ചത് അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി അമ്മ എത്തി തണുത്ത ചായ മാത്രമേ ഉള്ളൂ ഇവിടെ തിന്നാൻ ഒന്നുമില്ലേ ചായ വാങ്ങിക്കൊണ്ടുവന്നു ചോദിക്കുമ്പോൾ അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

വല്ലതും അകത്തേക്ക് തള്ളണമെങ്കിൽ വിറക് കീറി തരാൻ മോനോട് അമ്മ പറഞ്ഞായിരുന്നു ഇവിടെ ഗ്യാസില് അതിൽ വച്ചു കൂടെ അതിനെ ദിവസം വില കൂട്ടി കളിക്കുകയല്ലേ അതുകൊണ്ട് അത്യാവശ്യഘട്ടത്തിൽ മാത്രമേ എടുക്കുകയുള്ളൂ അമ്മ അതും പറഞ്ഞു ടിവി ന്യൂസ് വെച്ചപ്പോൾ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു പാചകവാതക സിലണ്ടറിനെ വില കൂട്ടിയെന്ന് അത് വായിച്ച് അമ്മ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കയ്യിലിരിക്കുന്ന തണുത്ത .

ചായ ഒറ്റ വലിക്ക് അകത്തേക്ക് ആക്കി ടിവിയും അമ്മയെയും ഞാൻ ദയനീയമായി മാറിമാറി നോക്കിയും എവിടെ വിറക് ഞാനിപ്പോൾ കീറി തരാം അതു പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റു വിറക് അവിടെ കിടക്കുന്നുണ്ട് ഇനി മക്കൾ വിറക് കീറിയാലും ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ എന്റെ മോഡ് പോയി അതു പറഞ്ഞ് അമ്മ എന്റെ കയ്യിൽ ഇരുന്ന ക്ലാസും വാങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ താടിക്ക് കയ്യും കൊടുത്തിരുന്നു പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.