വേലക്കാരിയായ അമ്മ ജോലി കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പോയി അമ്മ!

വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് അമ്മയുടെ വീട്ടിൽ ജോലിക്ക് പോകുന്നത് തൊട്ടടുത്തും പിടിച്ചതിനും ഒക്കെ കുറ്റമാണ് എന്തോ കട്ടെടുക്കാൻ വരുന്ന ഒരാളെ പോലെയാണ് തന്നോടുള്ള പെരുമാറ്റവും കാര്യങ്ങളും എല്ലാം ജോലിയെല്ലാം ചെയ്തു കഴിഞ്ഞ് അവരുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കയ്യിൽ എന്താ കവറിൽ എന്താ എന്നെല്ലാം ചോദിച്ചിട്ട് എല്ലാം പരിശോധിക്കും വല്ലാത്ത ഒരു സങ്കടമാണ് അപ്പോൾ നിസ്സഹായ ഒരു പെണ്ണിന്റെ സങ്കടം പോരാത്തതിന് അവരുടെ വായിലിരിക്കുന്നതിനും കേൾക്കണം തൂത്തുവാരിയതും അവിടെ ശരിയായില്ല ഇവിടെ ശരിയായില്ല എത്ര നന്നായി ചെയ്താലും കുറ്റം മാത്രം എന്നിട്ടും തരുന്നതും ഉള്ളതും പിശുക്ക് ആയിട്ട് ആഹാരം .

   
"

എത്ര ബാക്കി വന്നാലും തരില്ല അത് ഫ്രിഡ്ജിൽ കയറ്റവും എന്നിട്ടും മനുഷ്യന്മാർക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുമ്പോൾ കൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞു തരും എത്ര തവണ അങ്ങനെ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് ആർക്കും ഉപകാരമില്ലാതെ തെങ്ങും ചുവട്ടിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട് എന്ന് അറിയുമോ എല്ലാം കഴിഞ്ഞ് ഇനി വീട്ടിൽ ചെന്നാൽ അവിടെയും കാണും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു ഇല പോലും വയ്ക്കില്ല പെണ്ണും പിന്നെയും ആറാം ക്ലാസിൽ പഠിക്കുന്ന ചെറുതാണ് എന്തെങ്കിലുമൊക്കെ സഹായം ചെയ്യുക ഞാൻ ഈ രണ്ടു മൂന്നു വീട്ടിലൊക്കെ കയറി പണിയെടുത്ത് കിട്ടുന്നത് വേണം .

ആ വീട് കഴിയുവാൻ കള്ള് കുടിച്ച് ത*** നടക്കുന്ന അയാൾക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ല വല്ലാത്ത കഷ്ടമാണ് വീട്ടിലെ കാര്യങ്ങൾ അയാൾ കുടിച്ചു വന്ന ബഹളമുണ്ടാക്കും വേറെ ഒരു പ്രയോജനം അയാളെ കൊണ്ട് എനിക്കില്ല കഞ്ചാവും വലിക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നിട്ട് ആരുടെയെങ്കിലും ഒക്കെ കയറി തല്ലും കിട്ടി വീട്ടിലേക്ക് വന്നു കിടക്കും ദിവസവും കുടിയും വലിയ മുണ്ഡവും അതിനെല്ലാം പൈസ എവിടുന്നെന്നാണോ ഒപ്പിക്കുന്നത് അങ്ങനെയും ഓരോന്ന് ആലോചിച്ച് വീട്ടിൽ ചെന്ന് കയറിയും.

വീടിന്റെ ഉമ്മറത്തു നിന്ന് തന്നെ അയാൾ കഞ്ചാവ് അടിച്ചേ ഇറങ്ങി കിടപ്പുണ്ട് വീടിനുള്ളിൽ കയറിയപ്പോൾ അവിടെ ഇരുന്ന് ഭയങ്കര കരച്ചിൽ ആദ്യം എന്തെങ്കിലും എന്ന് കരുതി മൈൻഡ് ചെയ്തില്ല പിന്നെയും അവളുടെ കരച്ചിലിനും ഒരു ആക്കവുമില്ല എന്ന് കണ്ടപ്പോഴാണ് അവളോട് എന്താടി എന്ന് ചോദിച്ചത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.