അമ്മമാരെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറയ്ക്കും

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയനല്ലേ നൽകിയിരിക്കുന്നത് പിന്നെ എന്തിനാ നമ്മൾ അമ്മയെ നോക്കുന്നത് നളിനിയുടെ ചോദ്യത്തിന് രമണൻ മറുപടിയൊന്നും പറയാതെ അമ്മയുടെയും കിടക്കയുടെ വരികൾ എടുത്തുമാറ്റിയും പുതിയത് ഒന്ന് വിരിച്ചുവും കസേരയിലിരുന്ന അമ്മയെയും പതിയെയും കുളിമുറിയിലേക്ക് കൊണ്ടുപോയി നേരത്തെ തിളപ്പിച്ച വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വച്ചു അതിനുശേഷം വസ്ത്രങ്ങൾ അറിയിച്ചു മാറ്റി കുറേശ്ശെ ആയിശരീരത്തിൽ വെള്ളം ഒഴിച്ചും സോപ്പ് തേക്കുന്നതിനിടയും സാവധാനം നോക്കിയാൽ നല്ല ഉറപ്പും വെറുപ്പും തോന്നിയും നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് അവൾക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല രമണൻ അപ്പോൾ ഓർക്കുകയായിരുന്നു.

   
"

അമ്മം കുഞ്ഞായിരുന്ന തന്നെ തലയിൽ വെള്ളം കോരി ഒഴിക്കുമ്പോൾ വികൃതി കാട്ടി ഓടാൻ നോക്കുന്നതും തലാത്തവർ തീരുന്നതും അന്ന് അമ്മയ്ക്ക് ഇല്ലാതിരുന്ന നാണം എന്ന് തനിക്ക് ആവശ്യമുണ്ടോ താൻ രണ്ടോ മൂന്നോ വയസ്സുവരെ ചപ്പി വലിച്ചിരുന്ന മുലകൾ ആണ് ഇത് ഇതിനുവേണ്ടി എത്താൻ വാശിപിടിച്ചിരുന്നു എന്ന് ഇതിനെ വെറുപ്പോടെ പുച്ഛിക്കേണ്ടതുണ്ടോ താൻ ജന്മംകൊണ്ട വയറും താൻ പിറവികൊണ്ടാണെന്ന് ആ ജയം കാണുമ്പോൾ തനിക്ക് അറപ്പ് തോന്നേണ്ടതുണ്ടോ ശരീരത്തിൽ നിന്ന് സോപ്പ് നല്ലവണ്ണം കഴുകി നനച്ചു തുടച്ചും അതിനു ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിച്ച് മുറിയിലേക്ക് നടത്തിയും പാത്രത്തിൽ കഞ്ഞി കൊടുത്തു .

സ്പൂൺ കൊണ്ട് കോരിയും ഒഴിച്ചു കൊടുത്തപ്പോൾ എനിക്ക് വേണ്ട വിശപ്പില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയും അമ്മ അമ്പിളിമാമനെ കാണിച്ചു തരാം എന്ന് പറഞ്ഞ് തന്നെ ചോറ് കഴിപ്പിക്കുന്ന രംഗം മനസ്സിൽ ഓടിയെത്തി എനിക്ക് ജോലിക്ക് പോകാനുള്ള അമ്മ കഴിക്കാതെ ഞാൻ ജോലിക്ക് പോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല .

അതുകൊണ്ട് കുറച്ചു കഴിക്കുകയും അമ്മയെയും നിർബന്ധിച്ചും കഴിപ്പിച്ച പാത്രം കഴുകി തിടുക്കത്തിൽ കുളിമുറിയിലേക്ക് ഓടി റാദിൽ കഴിക്കാതിരുന്നപ്പോൾ നളിനിയും അരികിൽ വന്നിരുന്നു നിങ്ങൾ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് അമ്മ ഒരാളുടെത് മാത്രമല്ലാല്ലോ അമ്മയെ ഒരുപാട് നാളായില്ലേ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് ഇനി കുറച്ചുനാൾ മറ്റുള്ളവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.