ക്യാൻസർ രോഗിയായ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കിയ മകനും മരുമകൾക്കും സംഭവിച്ചത്

എങ്ങോട്ടാ അമ്മയും ഇത്ര നേരത്തെ ഉടുത്തൊരുങ്ങിയിട്ട് വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കിയും മരുമകൾ പ്രശാന്തി ചോദിച്ചു മോളെ നിനക്ക് അറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറിയിലും ഒക്കെ വാങ്ങിക്കുമായിരുന്നു എന്ന് ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തയിൽ പോക്ക് അതാണ് ഈയിടെ വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത് പണ്ടത്തെ രാവിലെ മൂക്കടം മീൻ ചന്തയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു കൊല്ലം അവിടെ മീൻ കൊണ്ടുവരുന്നത് പ്രശാന്തി അതിനെ മറുപടിയായിട്ട് ഒന്നും തന്നെ പറഞ്ഞില്ല.

   
"

എന്ന് പതിവുപോലെയും ജാനകിയമ്മ ചന്തയിൽ പതിവുമായി സഞ്ചിയുമായി എത്തിയും ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല അങ്ങനെയും പല ദിവസങ്ങളിലും അതേപോലെ അയാൾ ജാനിക അമ്മയെ നോക്കി നിൽക്കുന്നത് അവർ കണ്ടു പക്ഷേ ഒരു പ്രതികരണവും കാട്ടിയില്ല ഒരു ദിവസം ജാനികേ അമ്മ കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു മീൻകൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങളും.

ഒക്കെയും എല്ലാം കൂടി ആയപ്പോൾ ഒരു കെട്ടും രണ്ടു സഞ്ചികളും നിറച്ച സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായിയും അഞ്ചാലുംകോട് ചന്തയിൽ അങ്ങനെ ചെറിയ സാധനങ്ങൾ ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം ജാനകിയമ്മ ഒന്ന് വിഷമിക്കുന്നത് കണ്ട് അയാൾ വന്നു ചോദിച്ചു ഞാൻ സഹായിക്കട്ടെ എന്തു പറയണമെന്ന് അറിയാതെ ജാനകിയമ്മ പതറുന്നത് കണ്ട് അയാൾ പറഞ്ഞു എന്റെ പേര് ശശാങ്കൻ ഇവിടെ അടുത്ത ചന്തവളയിലാണ് .

വീട് ഞാൻ അഖിയെ എനിക്കറിയാം അഞ്ചാംകോട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു പലപ്പോഴും നോക്കി നിന്നിട്ടുണ്ട് പക്ഷേ മിണ്ടാൻ പറ്റിയിട്ടില്ല ഒന്നും മനസ്സിലാക്കാതെ ജാനകിയമ്മ വിഷമിച്ചു ഓർമ്മയിൽ ആമുഖം തിരഞ്ഞു നോക്കി പക്ഷേ കിട്ടിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.