കാമുകൻ കാമുകിക്ക് കൊടുത്ത എട്ടിൻറെ പണി കണ്ടോ ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം താൻ ജീവനുതുല്യം സ്നേഹിച്ച പെണ്ണിനാൽ ചതിക്കപ്പെട്ടു എന്നറിയുമ്പോൾ ചിലർ തകർന്നു പോകാറുണ്ട് എന്നാൽ മറ്റുചിലരാകട്ടെ ആ ദേശത്തിലെ പ്രതികാരം ചെയ്യും അങ്ങനെ ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട് അങ്ങനെ ഒരു പ്രതികാരത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചൈനീസ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് .

   
"

പ്രകാരം ഇവർ പത്ത് വർഷങ്ങളായി പ്രണയത്തിലായിരുന്നു സ്കൂളിലും കോളേജിലും ഒരു ക്ലാസിൽ പഠിച്ച യുവർ ജോലി ചെയ്യുന്നതും ഒരു കമ്പനിയിലാണ് നിയമപരമായി വിവാഹിതർ അല്ലെങ്കിലും അവർ ജീവിച്ചത് ഒരു ഫ്ലാറ്റിൽ വിവാഹിതരെ പോലെ തന്നെയായിരുന്നു അങ്ങനെ പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു വീട്ടുകാരുടെയും സമ്മതപ്രകാരമാണ്.

വിവാഹം ഉറപ്പിച്ചതും അതിനുശേഷമാണ് അയാൾ അവളുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിത്തുടങ്ങിയത് അങ്ങനെയാണ് അയാൾ അവൾ അറിയാതെയും അവളുടെ റൂമില് ഒരു ക്യാമറ സ്ഥാപിക്കുന്നത് അതിനുശേഷം അയാൾ അവളെ തനിച്ചാക്കി കൂട്ടുകാരുമൊത്ത യാത്ര പോയി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.