ഈ മോൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞുപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ ഈ പൊന്നു മോനെ അംഗൻവാടിയിൽ കൊണ്ട് ആക്കി തിരിച്ചു പോകുന്ന അമ്മ എന്നാൽ ഈ പൊന്നുമോൻ അമ്മയെപ്പോലെ തന്നെ അംഗൻവാടിയിലെ ടീച്ചറെയും ഇഷ്ടമാണ് അമ്മ പോകുന്നതിന്റെ സങ്കടവും എന്നാൽ ടീച്ചറുടെ അടുത്ത്.

   
"

എത്തി സന്തോഷവും ആ പൊന്നുമോന്റെ മുഖത്ത് കാണുവാൻ സാധിക്കും ഉള്ളിൽ സങ്കടം ഒതുക്കിപ്പിടിച്ച് അമ്മയോട് ഒരു ഉമ്മ തരുമോ എന്ന് ചോദിക്കുന്നതും ആ വീഡിയോയിൽ കാണാം ഇത് കാണുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്നില്ലേ ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഇതുപോലത്തെയുള്ള കൂടുതൽ വീഡിയോസിനായി ഈ പേജ് ഫോളോ ചെയ്യുക.