തന്റെ പ്രാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടു അംജിത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ച് എത്തിയ വികാരത്താൽ അവൻ ഫോണ് താഴേക്ക് എറിഞ്ഞു തലയിലേക്ക് ഇരുട്ട് കയറി ഇറങ്ങിയ അവൻ തമിഴ് നടിച്ച് ബെഡിലേക്ക് വീണു താഴേക്കിടന്ന് ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു ഉറങ്ങിയ അവൻ ബെല്ലടി കേൾക്കുന്നുണ്ട് എങ്കിലും ഫോൺ എടുക്കുന്നില്ല അവന്റെ ഉള്ള് ശൂന്യമായിരുന്നു .
ഹൃദയം മരവിച്ചിരുന്നു ഇന്നലെ കൂടി ചുംബനങ്ങൾ നൽകിയും ഇറുകി പുണർതം കൂടിയാണ് എന്റെ ജീവിതാവസാനം വരെ എന്നുള്ള പല്ലവിയും ഇന്നലെയും കൂടിയും അവൾ മധുരമായി ഒഴിഞ്ഞതാണ് മൊഴികൾക്കു പിന്നിലെ വഞ്ചന ചിരികൾക്ക് പിന്നിലെ സൽസ്വഭാവി എല്ലാം അവൾക്ക് സ്നേഹത്തിന്റെ പിന്നിലെ കറുത്ത നിലകൾക്കപ്പുറം ഒളിപ്പിച്ചുവെച്ചു അതിൽ അവൾ വിധവയാണ് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു സ്നേഹപ്രകടനങ്ങൾ എല്ലാം നാട്യങ്ങൾ ആണോ എന്നെപ്പോലെ തന്നെയായിരുന്നു അവൾക്ക് മറ്റുള്ളവരും.
അംജിത്ത് കമിഴ്ന്നു കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തിയും വിധത്തി കൊണ്ട് ഓർത്തു കഴിഞ്ഞുപോയ മധുരക്കിനാക്കൾ കറുത്ത ഇരുണ്ടും ഉള്ളിൽ നിഴലുകൾ വീഴ്ത്തിയിരിക്കുന്നു കറുത്ത നിറം മറക്കാനാവില്ല എനിക്ക് അവളെയും വഞ്ചിച്ചത് ഞാനല്ലല്ലോ പിന്നെങ്ങനെ മറക്കും എത്രനേരം ഇങ്ങനെ കിടന്നു എന്ന് അറിയില്ല അംജിത് പതുക്കെ എഴുന്നേറ്റോ ചില്ല് പൊട്ടിയാൽ വിലകൂടിയ ഫോണെടുത്ത് നോക്കി വിളിച്ചിരുന്നത് സുഹൃത്ത് നിഖിലാണ് അവൻ തിരിച്ചുവിളിച്ചവും .
ഹലോ അംജിത്ത് ഞാൻ അയച്ച ഫോട്ടോ കണ്ടില്ലേ നീ ദുഃഖിക്കേണ്ട അതിന്റെ ആവശ്യമൊന്നുമില്ല അവൾ വഞ്ചികയാടാ ചതിച്ചവർക്ക് ഒരിക്കലും ഒരിക്കലും കരയരുത് നിഖിൽ പറഞ്ഞു അഞ്ചു വീണ്ടും കണ്ണീർ ഊരി വന്നു അവൻ ഒന്നും ഒച്ച എനിക്ക് തൊണ്ട നനച്ചു സത്യമാണോ എങ്കിൽ വല്ല എഡിറ്റിങ്ങും ആയിക്കൂടെ ആ ഫോട്ടോയും അവൾ അങ്ങനെ ഒരിക്കലും ചെയ്യില്ല എനിക്ക് പലപ്പോഴും വാക്ക് തന്നിട്ടുണ്ട് അംജിത് പറഞ്ഞു കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.