മുതലാളിയായ 50 വയസ്സുള്ള മനുഷ്യൻ വിധവയായ ചെറുപ്പക്കാരിയോട് ചോദിച്ചത് കേട്ടോ

ഭർത്താവ് മരിച്ച ആറുമാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത് അത് റസിയ കണ്ടിരുന്നു ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ് തീരെ നിനച്ചരിക്കാതെയാണ് മുതലാളിയുടെ വരവ് നൈറ്റ് മാത്രം വിട്ടുകൊണ്ട് ഇന്ന് റസിയ പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താനുള്ള ചാളെടുത്ത് തളയും മാറും മറയുന്ന രീതിയിൽ പുതച്ചിട്ടും വാതിൽ അരികിൽ ഒതുങ്ങി നിന്നു ഉമ്മ ഇല്ലേ ഇവിടെ ചന്തയിൽ പോയിരിക്കുകയാണ് വരുമ്പോൾ ഞാൻ പറയാം വാടക ചോദിക്കാനും മുതലാളി വരുന്നുണ്ട് എന്ന് അയ്യോ .

   
"

ഞാൻ വാടക ചോദിക്കാൻ വന്നതല്ല ഉമ്മയില്ല എന്നത് അറിഞ്ഞതുകൊണ്ട് തന്നെയാണ് വന്നതും എനിക്ക് മാത്രമായിട്ട് ഒരു കാര്യം പറയാനുണ്ട് അത് കേട്ടപ്പോൾ അവളുടെ ചങ്ക് വിധവകളായ പെണ്ണുങ്ങളെ നവശീകരിക്കാൻ ചില മുതലാളിമാർ തക്കം നോക്കി ചെല്ലാറുണ്ട് സിനിമയിലൊക്കെ കണ്ടിട്ടുള്ളതുകൊണ്ട് ആ കുട്ടിയും മുതലാളിക്ക് അങ്ങനെ ഒരു ദുരുദ്ദേശം ഉണ്ടോ എന്ന് അവൾ സംശയിച്ചു ഉൾക്കൊണ്ട് അയാളുടെ മുഖത്തേക്ക് അവൾ ഒറ്റു നോക്കി നിന്നു ഈ വീട്ടിൽ ആകെയുണ്ടായിരുന്ന ഒരു ആൺ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്.

ഇപ്പോൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ അത്ര സുരക്ഷിതം ഒന്നുമല്ല മാത്രമല്ല ഇതുവരെയുള്ള നിങ്ങളുടെ ചിലവുകളൊക്കെ നാട്ടുകാര് നോക്കിയിരുന്നു അത് ഇനി എത്രകാലം ഉണ്ടാകുമെന്ന് പറയാൻ കഴിയുകയില്ല അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയും നിങ്ങളെ സംരക്ഷിക്കുവാൻ ഈ വീട്ടിൽ ഒരു പുരുഷന്റെ സാന്നിധ്യം അത്യാവിശ്യം തന്നെയാണ് മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്ക് ആണെന്ന് മനസ്സിലായി അഞ്ചാറ് കൊല്ലം മുൻപും അയാളുടെ ഭാര്യ എന്തോ അസുഖം വന്നു മരിച്ചിരുന്നു പിന്നെ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്ന നല്ല .

രീതിയിൽ കെട്ടിക്കുകയും ചെയ്തു ഇപ്പോൾ മുതലാളി 10 50 വയസ്സായെങ്കിലും നല്ല ആരോഗ്യവാനാണ് പക്ഷേ അയാളെക്കാൾ 10 25 വയസ്സ് കുറവുള്ള തനിക്ക് ഒരിക്കലും അയാളുടെ താൽപര്യമില്ല താൻ നമ്മെ ചെറുപ്പമാണെന്നും തന്റെ ജീവിതം തുടങ്ങിയിട്ടുള്ളൂ എന്നും ബോധ്യമുള്ളതിനാൽ ഒരു പുനർവിവാഹം ആവശ്യമാണെന്ന് തനിക്ക് നന്നായിട്ട് അറിയാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.