വില്ലേജ് ഓഫീസറായ പെൺകുട്ടിയെ പെണ്ണുകാണാൻ വന്ന പ്യൂണയ ചെറുപ്പക്കാരന് സംഭവിച്ചത്

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിൽ പടിയിൽ നിന്നിരുന്ന ടെസിയും യാന്ത്രികമായി അപ്പുറത്ത് നീങ്ങിയും വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് ടെസിയുടെ കാര്യം ഓർത്തത് ഒന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയോടുകൂടിയും ബ്രോക്കർ കൃഷ്ണനെട്ടന്റെ കൂടെയും വന്ന ആളെ കണ്ടതും ആകെ ഷോക്കായി പോയി.

   
"

ജോഷ്വാ അവനെ അറിയില്ലേ ഇത് തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരത്തി വയ്ക്കുന്ന അമ്മയെയും ഒന്നും നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുറിയിൽ എത്തി ജോഷെ വരുന്നുണ്ട് എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ എന്നാ പെട്ടെന്ന് ഇങ്ങു പോകുന്ന അകത്തു കുഞ്ഞിനെ പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം ടെസിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷോയുടെ തലവട്ടം കണ്ടതും പുറത്തേക്ക് പോയി അനിഷ്ടത്തോടെ ഇരുന്ന് മുഖത്തും ഒരു ചിരി വരുത്തുകൊണ്ട് .

അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾ ജോഷ്വാ ഉള്ളിലോട്ട് കയറിയും ഇത് വേണ്ടായിരുന്നു അവൻ അകത്തു കയറിയത് പറഞ്ഞു എന്താണ് മാഡം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും പിയൂൺ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത് ഇഷ്ടമായില്ല ഞെട്ടും നോക്ക് ജോ നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അവകാശ ബോധം ആഹാരം മേഡം എന്നുള്ള വിളി കേട്ടിട്ടാണോ പരസ്പരം ടീച്ചർ സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഫാമിലി ഉണ്ടെന്ന് മേടത്തിന് അറിയാമോ.

എനിക്ക് ഒരു അപകർഷതയും എല്ലാം കാരണം മേടമാണ് പെണ്ണ് തന്നെ എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് കണ്ണുകളിൽ ചെറിയ ഒരു തിളക്കം മിന്നി മറിഞ്ഞു മേഡമാണോ കൂടെപ്പിറപ്പുകളെ ഒരുനേട്ടൻ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.