ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ തുടയിൽ അടിച്ചതിന്റെ പാടുകൾ ടീച്ചർ കുട്ടിയോട് അച്ഛനെയും കൂട്ടി സ്കൂളിലേക്ക് വരാൻ പറഞ്ഞു അച്ഛനെ കണ്ട ടീച്ചർ ഞെട്ടിപ്പോയി

ചൂരൽ വലിച്ചെടുത്ത് അടിക്കാൻ ട്രൗസർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടികൊണ്ട് തിണ പാടുകൾ കണ്ടു ഹരിതം അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ട്രൗസറിലെ പിടിവിട്ട് ചൂരൽ മേശപ്പുറത്തേക്ക് തന്നെ വച്ചപ്പോഴും ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളിൽ ആയിരുന്നു ഇന്നലെ എഴുതിയ നോട്ടൊക്കെ എടുത്തു പഠിക്കൂ ഞാൻ തിരിച്ചു വന്നശേഷം എല്ലാവരുടെയും ചോദ്യം ചോദിക്കും മെല്ലെ ഹരിതാ അവന്റെ കയ്യിൽ പിടിച്ചു ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിയത്.

   
"

എങ്ങനെയാ സച്ചി തുടയിൽ അടികൊണ്ട് പാടുകൾ വന്നത് അച്ഛൻ അടിച്ചതാ ടീച്ചറെയും ഒരു നിമിഷം നേരം ഹരിതം അവന്റെ മുഖത്തേക്ക് നോക്കി അടികൊണ്ടതിന്റെ യാതൊരു സങ്കടവും ഭാവമാറ്റവും അവനില്ലായിരുന്നു എന്തിനാ അച്ഛൻ ഇങ്ങനെ തല്ലിയത് എപ്പോഴും ഇങ്ങനെയാണോ അല്ല ടീച്ചറെ അച്ഛൻ എപ്പോഴും എന്നോട് സ്നേഹം ആണ് പക്ഷേ ആദ്യമായിട്ടാണ് അച്ഛൻ എന്നെ തല്ലിയത് എന്തിനെയും ടീച്ചറുടെ ക്ലാസ്സിൽ നന്നായി പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ എന്നെ ഒരുപാട് തല്ലിയും അതിനെ നീ നന്നായി പഠിക്കുന്നുണ്ടല്ലോ എന്നുമാത്രമല്ല ഹോംവർക്ക് ചെയ്യാതെ വന്നതേയുള്ളൂ അതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായി .

പിന്നെ നാളെ നീ അച്ഛനെ കൂട്ടിയിട്ട് ക്ലാസ്സിൽ വന്നാൽമതി അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചും അച്ഛൻ വരില്ല അതെന്താ അച്ഛനെ ടീച്ചറെ അറിയാം അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിരുന്നു ഈ ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്ന് ഞാൻ അതേ എന്നു പറഞ്ഞപ്പോൾ എനിക്ക് അറിയാമെന്ന് പറഞ്ഞു ആ ഫോട്ടോയും പിടിച്ച് അച്ഛൻ അന്ന് കുറെ നോക്കുന്നത് കണ്ടു പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ മുറിയിൽ വന്നു ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് .

ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്ന കെട്ടിപ്പിടിച്ച് പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാടാ സച്ചി എന്ന് അച്ഛന്റെ പേര് എന്താണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒന്ന് പിടഞ്ഞു കണ്ണുനീറിയും കൺപീലികൾ പലവട്ടം അടഞ്ഞവും സച്ചി ക്ലാസിലേക്ക് കയറിക്കോ എന്ന് പറഞ്ഞ ഓർമ്മകൾക്ക് അപ്പുറം എന്നാണോ ഹരിതം വരാന്തയിൽ അങ്ങനെ നിന്നു വല്ലാത്ത തിളക്കം ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.