സിസിടിവിയിൽ പതിഞ്ഞതുകൊണ്ട് ഭാഗ്യം തെളിവുണ്ടായി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേട്ടാൽ വിശ്വസിക്കാനാകാത്ത അനുമതി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കാറുണ്ട് എന്നാൽ സിസിടിവിയുടെ വരവോടുകൂടി ഒരുപാട് അവിശ്വസനീയ സംഭവങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് വിയറ്റ്നാമിലെ ഗർഭിണിയായ ഒരു സ്ത്രീയുടെ ധീരത മുതൽ കാലിഫോർണിയയിലെയും.

   
"

17 വയസ്സ് കാരിയായ ഒരു പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ വരെയാണ് ഈ പേജ് ഫോളോ ചെയ്ത് നമുക്ക് നേരിട്ട് ടോപ്പിലേക്ക് കടക്കാം എല്ലാ ആളുകളിലും ഉള്ള ഒന്നാണ് മനുഷ്യത്വം എന്ന് പറയുന്നത് തന്റെ ജീവൻ പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്ന അനവധി വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത് .

പ്രായമായ സ്ത്രീയും ബാൽക്കണിയുടെയും കൈവരിയിൽ സ്റ്റക്കായി നിൽക്കുകയാണ് ഇതുകൊണ്ട് ഒരു ചെറുപ്പക്കാരൻ രണ്ടാമത് ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഒരു ലാഡർ ഉപയോഗിച്ച് ഫസ്റ്റ് ഫ്ലോറിൽ കയറുകയും പിന്നീട് സാഹസികമായി സെക്കൻഡ് ഫ്ളോറിലേക്ക് കയറി സ്ത്രീയെ രക്ഷിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/NH-5RB3QUGI