ഗതികെട്ടവരുടെ അവസ്ഥ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ് നമുക്ക് ഭാഗ്യമില്ല എന്ന് എന്നാൽ ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ പറയും നമ്മളെല്ലാം എത്രയോ ഭാഗ്യവാന്മാരാണ് എന്നുള്ളത് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് ചിരി തരുന്ന കുറച്ചു മൊമെന്റ്സ് ആണ് ടെൻഷൻ എല്ലാം മാറ്റിവെച്ച് നമുക്ക് നേരെ ടോപ്പിക്കിലേക്ക് കടക്കാം ഓട്ടോമാറ്റിക് ഗേറ്റുകൾ പലസ്ഥലങ്ങളിലും കാണുവാൻ സാധിക്കും .

   
"

അത്തരത്തിലുള്ള ഗേറ്റുകൾ ചിലപ്പോൾ തള്ളി തുറക്കുവാൻ സാധിക്കാത്തത് കൊണ്ടായിരിക്കും ഒരാൾ സാഹസികമായി ഗേറ്റിനു മുകളിലൂടെ കയറി മറുവശത്ത് എത്തുവാൻ ശ്രമിക്കുന്നത് ആളുകളെ കഷ്ടപ്പെട്ടാണ് ഗേറ്റ് ചാടുന്നത് എന്നാൽ ആ സമയം അവിടുത്തെ മുതലാളിയെ പുറത്തേക്ക് പോകുവാൻ വേണ്ടി ഓട്ടോമാറ്റിക് ഗേറ്റിന്റെ ഒന്ന് അമർത്തി പക്ഷേ ആ അമർത്തൽ പണികൊടുത്തത് ഈ പാവത്തിന് ആയിരുന്നു അവസാനം റബ്ബർ ബാൻഡ് വലയുന്നത് പോലും ഒരു വലിച്ച് ലായിരുന്നു കൈയൊന്നും വിട്ടാലോ തലയടിച്ച് നിലത്ത് എന്നൊരു അവസ്ഥയാണല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോസ് മുഴുവനായി കാണുക.

https://youtu.be/nSgnIdQtZPM