കേരളത്തിലെ പിള്ളേര് ചിരിപ്പിച്ച് കൊല്ലും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുട്ടികളെ ഒരുപാട് ഫോട്ടോഷോട്ടുകൾ നടത്താറുണ്ട് ഇപ്പോഴുള്ള കുട്ടികൾ മുതിർന്നവരെക്കാൾ നന്നായിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യും അങ്ങനെ നന്നായിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കുട്ടിയുടെയും പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ .

   
"

പോസ്റ്റ് ചെയ്യാതിരിക്കാൻ പറ്റില്ല ചേട്ടാ ശീലമായി പോയി റൊട്ടി കടി മത്സരത്തിൽ പങ്കെടുക്കേണ്ടത് ആയിരുന്നു ഫിറോസ് ഇക്കയുടെ യൂത്ത് ഫാൻസ് അസോസിയേഷൻ മെമ്പറുടെ ആദ്യത്തെ കുക്കിംഗ് വീഡിയോ ആണ് ഇത് അനുഗ്രഹിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോസ് മുഴുവനായി കാണുക.