ക്യാമറയിൽ പതിഞ്ഞില്ലെങ്കിൽ വിശ്വസിക്കില്ല|

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണ് സഹജീവികളോട് കാണിക്കുന്ന സ്നേഹം മനുഷ്യത്വം നിറഞ്ഞ കാഴ്ചകൾ കാണുകയാണെങ്കിൽ പിന്നീട് അതുപോലെയുള്ള അവസരത്തിൽ നമുക്ക് നന്മയുള്ള തീരുമാനങ്ങൾ എടുക്കുവാനും മാതൃക പരമായും അവരുടെ പ്രവർത്തിക്കുവാനും കഴിയും ഒരു ഗ്രാമത്തിലെ എട്ടാം തുറന്നു വിട്ടപ്പോൾ ഒരു കുട്ടിക്ക് സംഭവിച്ച കാര്യം മുതൽ.

   
"

മുംബൈയിലെ ബിസിനസുകാരൻ ഷഹനാവാസ് ചെയ്ത വിലമതിക്കാനാവാത്ത നന്മ വരെയാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് 2019 ഫെബ്രുവരിയിൽ ജപ്പാനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇത് ഒരു വൃദ്ധ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുകയാണ് നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് വളരെ പതുക്കെയാണ് നടക്കുന്നത് ഈ വൃദ്ധ ട്രാക്ക് ക്രോസ് ചെയ്യുന്ന സമയത്ത് തന്നെ റെയിൽവേഗേറ്റ് അടയുകയും അവർ ഗേറ്റുകൾക്കുള്ളിൽ അകപ്പെടുകയും ചെയ്തു .

ഗെയ്റ്റുകൾ അടഞ്ഞ കുറച്ചു സെക്കൻഡുകൾക്ക് ശേഷം ട്രെയിൻ ട്രാക്കിലൂടെ കടന്നു പോവുകയും ചെയ്യും ആ സമയം ഒരാൾ അപകടം മനസ്സിലാക്കിയും വൃത്തിയുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരെ ട്രാക്കിൽ നിന്ന് പിടിച്ചു മാറ്റി അല്പസമയത്തിനുശേഷം ട്രാക്കിലൂടെ ട്രെയിൻ പാസ് ചെയ്യുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/jH1slsy8sTY