ഗുരുവായൂരിൽ കണ്ണൻ അവതരിച്ചപ്പോൾ. ഞെട്ടി ഭക്തർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ട് ഗുരുവായൂർ ക്ഷേത്ര പരിസരത്തവും കോഴി കുന്നത്ത് ഉപ്പുകുറ്റൻ എന്ന പേരുള്ള അസാമാന്യം ശരീരപുഷ്ടിയുള്ള ഒരാൾ ജീവിച്ചിരുന്നു അയാൾക്ക് വലിയ വിദ്യാഭ്യാസ കാര്യങ്ങൾ ഒന്നും തന്നെ ഇല്ല നല്ല ശരീരവും നല്ല പൊക്കവും അതിനനുസരിച്ചിട്ടുള്ള നല്ലൊരു ശരീരപുഷ്ടിയുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് പറയുന്നത്.

   
"

ക്ഷേത്രത്തിലെ പല പണികളും ഒക്കെ ചെയ്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് പാത്രങ്ങൾ കഴുകലും ആനപ്പിണ്ഡം കോരി കളയിലും ചകിരിയും മടലും ഒക്കെ ക്ഷേത്രത്തിൽ കൊണ്ട് കൊടുക്കുന്നതും വിറക് കീറുന്നതും ഇത്തരത്തിലുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു പണികളെല്ലാം ചെയ്തിട്ടായിരുന്നു അദ്ദേഹം പ്രധാനമായിട്ടും ജീവിച്ചിരുന്നത് വലിയ പൊണ്ണത്തടിയുള്ള നല്ല നീളവും 18 വണ്ണവും ഒക്കെയുള്ള ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം മദ്യപാനശീലവും ഇദ്ദേഹത്തിന് നല്ലോണം ഉണ്ടായിരുന്നു .

എന്നുള്ളതാണ് ക്ഷേത്രത്തിലെ എല്ലാവർക്കും ഇയാളെ ഭയങ്കര പേടിയായിരുന്നു കാരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല ഒത്ത ശരീരവും അത്തരത്തിൽ ഭയങ്കര ദേശക്കാരനും ഒക്കെ ആയിട്ടുള്ള ഒരു വ്യക്തമായിരുന്നു ഇദ്ദേഹത്തിന്റേത് എന്ന് പറയുന്നത് ക്ഷേത്രത്തിൽ നിന്ന് ഇദ്ദേഹം വിറക് കീറിലും ജോലിയൊക്കെ ചെയ്തു കഴിയുമ്പോൾ ഒരു പാത്രം നിറയും ഒരു ഉരുളി നിറയെ അദ്ദേഹത്തിന് ചോറ് നൽകുമായിരുന്നു ഒരുപാട് ആഹാരം കഴിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം അപ്പോൾ ചോറ് ഒക്കെ ഒരു അഞ്ചു നിമിഷം വൈകി കഴിഞ്ഞു കഴിഞ്ഞാൽ ഭയങ്കരമായിട്ട് ചീത്ത പറയുമായിരുന്നു ആളുകൾക്കൊക്കെ അവിടെയുള്ള വ്യക്തികൾക്ക് ഒക്കെ ചെറിയ അഭിഷേകം ആയിരുന്നു.

എന്നുള്ളതാണ് അപ്പോൾ അത്തരത്തിൽ സംസാരിക്കുന്ന അത്തരത്തിൽ ദേഷ്യക്കാരനായ അല്പം ഒരു ക്രൂരനായ എല്ലാവരും അദ്ദേഹവുമായി ഒന്ന് അടുത്ത സംസാരിക്കാനൊക്കെയും അറക്കുന്ന അല്ലെങ്കിൽ ഭയക്കുന്ന ഒരു വ്യക്തിത്വമായിരുന്നു ഈ പറയുന്ന വ്യക്തി എന്നു പറയുന്നത് ക്ഷേത്രത്തിൽ നിന്ന് പ്രതിഫലമായി ലഭിക്കുന്ന ഈരാഹാരം ഒക്കെ കഴിച്ച് മദ്യപിച്ച് ആ പരിസരത്തൊക്കെ ഇരിക്കുകയും നടത്തുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.