എല്ലാവരുടെയും ചങ്ക് ഒന്ന് പിടയും ഇത് കേട്ടാൽ

കോഴിക്കോട് ജില്ലയിലെ ഒരു ഉൾ ഗ്രാമത്തിലെയും തൊട്ടടുത്ത വീട്ടിലെ വാർക്ക പണിക്കു വന്ന പണിക്കാരുടെ മൊബൈലിൽ മോഷണം പോയി അവിടെ ആകെ ആ പരിസരത്ത് ആകെ തിരച്ചലായി കാരണം ആ മൊബൈല് വാങ്ങിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ ഏകദേശം 30000 രൂപയ്ക്ക് മുകളിൽ വില ഉള്ള ഒരു മൊബൈൽ ഫോൺ ആയിരുന്നു എല്ലായിടത്തും പരിശോധന നടത്തിയ കാരണം ആ വീട്ടിലേക്ക് പുറത്തുനിന്ന് വേറെ ആരും കയറി വന്നിട്ടില്ല.

   
"

പിന്നെ ഇത് ആരെ കളവു നടത്തിയും എന്നുള്ള പരിശോധനയ്ക്ക് ഒടുവിൽ തൊട്ടടുത്ത വീട്ടിലെ ഏതോ ഒരു സ്ത്രീയും പറഞ്ഞും ഇവിടെ ഒരു രണ്ട് കൊച്ചു പയ്യന്മാരെയും കുറച്ചുനേരത്തെ ഇവിടെ ഇങ്ങനെ തിരിഞ്ഞു കളിച്ചിരുന്നു അവരാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ ഉറപ്പിച്ചു പറയുന്നില്ല അവർ വന്നിരുന്നു എന്നുള്ള വിവരം മാത്രം ഇവർക്ക് കൊടുത്തു അങ്ങനെ ആ കുട്ടികളെ ഐഡന്റിഫയ് ചെയ്തു അവരെ സ്വഹാര്യത്തിന് വിളിച്ചുവരുത്തിയിട്ട് അവരോട് ചോദിച്ചു നിങ്ങൾ ഇങ്ങനെ ഫോണെടുത്തിട്ടുണ്ടായിരുന്നു അവർ പറഞ്ഞു ഞങ്ങൾ അവിടെ വന്നിട്ട് പോലുമെല്ലാം അപ്പോൾ അവർക്ക് വീണ്ടും സംശയമായി നിങ്ങൾ ഇവിടെ വന്നതിനെ തെളിവുണ്ട് .

അത് സത്യം പറയണം നിങ്ങളാണ് എടുത്തത് എന്നുണ്ടെങ്കിൽ സത്യം പറഞ്ഞു കഴിഞ്ഞാൽ നിങ്ങളെ വെറുതെ വിടാൻ ആ ഫോൺ തിരിച്ച് തന്നാൽ മതി അല്ലെങ്കിൽ നിങ്ങളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കും എന്നു പറഞ്ഞു അവസാനം അവർ പറഞ്ഞും ഞാൻ എടുത്തിട്ടുണ്ട് എന്ന് അതിലൊരു കുട്ടി സമ്മതിച്ചു എടുത്ത ഫോൺ അവർ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണ് കാരണം അവർക്ക് ഇത് വിറ്റ് കാശാക്കാൻ വേണ്ടിയിട്ടാണ്.

അങ്ങനെ ഈ കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഈ കുട്ടി ഇതിനുമുമ്പും ഒരുപാട് മോഷണങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഒരു കുട്ടിയായിരുന്നു അങ്ങനെ എന്തുകൊണ്ട് ഈ കുട്ടിയും ഈ പ്രായത്തിൽ തന്നെ മോഷ്ടിക്കുന്നവനായിട്ട് മാറി എന്നതിന്റെ ഒരു ബാഗ്രൗണ്ട് പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നാണ് ഈ കുട്ടി മോഷണം തുടങ്ങിയത് കാരണം ഉപ്പ കൊണ്ടു വയ്ക്കുന്ന ചെറിയ ചെറിയ ചില്ലറ തൊട്ടുകളും ചെറിയ നോട്ടുകളും അലക്ഷ്യമായി അവിടെയും ഇവിടെയും ഒക്കെ വയ്ക്കാറുണ്ട്  ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.